Year of Faith News
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം​കു​റി​ച്ച​തോ​ടെ കു​രി​ശു​മു​ടി​യി​ലേ​ക്കു ഭ​ക്ത​ജ​ന​ങ്ങ​ൾ പ്ര​വ​ഹി​ച്ചു തു​ട​ങ്ങി. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും​നി​ന്നാ​യി അ​നേ​കം​പേ​രാ​ണു
വത്തിക്കാന്‍സിറ്റി: അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടി വത്തിക്കാനില്‍ തിരുസംഘം രൂപവത്കരിക്കാന്‍ ശിപാര്‍ശ. ഒന്‍പതു കര്‍ദിനാള്‍മാരടങ്ങിയ ഉപദേശക സമിതിയാണു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഈ ശിപാര്‍ശ സമര്‍പ്പിച്ചത്.അല്മായ
കൊച്ചി: ഗുഡ്നെസ് ഡിവൈന്‍ ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോ ശ്രദ്ധേയമാകുന്നു. ബൈബിളിനെക്കുറിച്ച് ആഴത്തിലുള്ള പഠനവും അറിവും പങ്കുവച്ചുകൊണ്ടാണു കാനാന്‍ദേശം പുതുമയൊരുക്കിയത്. സാമൂഹ്യവിഷയങ്ങളിലുള്ള സ
Year of Faith Pledge

കൊച്ചി: സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ 48-ാമതു ഗവേഷണ സെമിനാര്‍ സഭാ ആസ്ഥാമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഇന്നു തുടങ്ങും.

രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേ
    കൊച്ചി: വിശ്വാസവര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ 48-ാമതു ഗവേഷണ സെമിനാര്‍ സഭാ ആസ്ഥാമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നാളെ തുടങ്ങ
പാലാ: കത്തോലിക്കാ കോണ്‍ഗ്രസ് വിശ്വാസവര്‍ഷത്തോടനുബന്ധിച്ചു നടത്തിയ വത്തിക്കാന്‍ കൌണ്‍സില്‍ മെഗാക്വിസില്‍ ബീനാ ജേക്കബ് പുളിക്കക്കുന്നേല്‍ (കുന്നോന്നി) ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡും വിശ്വാസവര്‍ഷ പുരസ്കാരവും കരസ്ഥമാക്കി. ആല്‍ബര്‍
കൊച്ചി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്കൊപ്പം ചേര്‍ന്നു പ്രാര്‍ഥിച്ചു. വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായാണു ആരാധന നടന്നത്. കേരളത്തിലെ സീറോ മ
Eucharistic Adoration as part of the Year of Faith, on Sunday, 2 June 2013, at 5:00 pm Rome Time (8.30pm Indian Time)   His Holiness Pope Francis invites the Cathedrals and parishes around the world to join in an hour of Eucharistic Adoration as part of the Year of Faith, on Sunday, 2 June 2013, at 5:00 pm Rome Time (8.30pm Indian Time). The Holy Father will preside an hour of Eucharistic Adoration in St. Peter’s Basilica in communion with all the bishops of the world and their local diocesan communities. “The universal scope of this moment is to be a gestur
  കൊച്ചി: വിശ്വാസവര്‍ഷാചരണം സാര്‍വത്രികസഭയ്ക്ക് ലഭിച്ച പ്രത്യേക വരദാനമാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ആധുനികലോകത്തിന്റെ വെല്ലു വിളിക്കനുസൃതമായി യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസസ


Year of Faith Documents
വിശ്വാസവര്‍ഷം പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി ബനഡിക്ട്  മാര്‍പാപ്പ വിശേഷിപ്പിക്കുന്നത് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം  പ്രസിദ്ധീകരിച്ചതിന്റെ ഇരുപതാംവര്‍ഷമാണിത് എന്നതാണ്. 
വിശ്വാസവര്‍ഷം പ്രഖ്യാപിക്കുന്നതിനുള്ള ഒരു കാരണമായി ബനഡിക്ട്  മാര്‍പാപ്പ വിശേഷിപ്പിക്കുന്നത് ര−ാം വത്തിക്കാന്‍ സൂനഹദോസ് ആരംഭിച്ചതിന്റെ  സുവര്‍ണ്ണജൂബിലി വര്‍ഷമാണിത് എന്നതാണ്. ഇരുപതാം നൂറ്റാ−ില്‍ സഭയുടെ മേല്‍  ചൊരിയപ്പെട്
 രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖകള്‍ പ്രാധാന്യമനുസരിച്ച് മൂന്നു  വിഭാഗങ്ങളായി വിഭജിക്കുന്നുണ്ട്: കോണ്‍സ്റിറ്റ്യൂഷനുകള്‍, ഡിക്രികള്‍, പ്രഖ്യാപനങ്ങള്‍.  ഈ പഠനപരമ്പരയില്‍ ആദ്യം നാലു കോണ്‍സ്റിറ്റ്യൂഷനുകള്‍ പഠനവി
തിരുസഭയിലെല്ലാവരും തുല്യമഹത്ത്വമുള്ളവരാണെന്നും ഇടയ  ന്മാരും അജപാലകരും അല ്മായരും തമ്മില്‍ സഹോദര തുല്യമായ  ബന്ധം വേണമെന്നും കൌണ്‍സില്‍ പഠിപ്പിക്കുന്നു. ആത്മീയ  സമത്വം രണ്ടാം വത്തിക്കാന്‍സൂനഹദോസിന്റെ വിപ്ളവാത്മകമായ  ഒരു പ്രബ
 വത്തിക്കാന്‍ കൌണ്‍സില്‍ പ്രമാണരേഖകളില്‍ മൂന്നാമത്തെ കോണ്‍സ്റിറ്റ്യൂഷനാണ ്  ദൈവവചനം (ദേയീ വെര്‍ബും). 1965 നവംബര്‍ 18ന് ഇത് പ്രസിദ്ധീകൃതമായി. ദീര്‍ഘമായ  പഠനങ്ങളും തിരുത്തലുകളും ഈ രേഖയുടെയും പിന്നിലു−്. കൌണ്‍സിലിന്റെ  ഇതരപ്രമാണ
 വി. ലിഖിതങ്ങളുടെ ദൈവനിവേശിത സ്വഭാവവും ശരിയായ വ്യാഖ്യാനവും:   വി.ഗ്രന്ഥത്തിന്റെ ദൈവനിവേശിതസ്വഭാവത്തെ ഈ പ്രമാണരേഖ വ്യക്തമായി  പഠിപ്പിക്കുന്നു: "പുതിയ നിയമത്തിലെയും പഴയനിയമത്തിലെയും എല്ലാ  പുസ്തകങ്ങളും പൂര്‍ണ്ണമായി അവയുടെ എല്ലാ
  ര−ാം വത്തിക്കാന്‍ കൌണ്‍സിലിന്റെ 16 പ്രമാണരേഖകളില്‍ ഏറ്റവും വലിയതാണു 'സഭ  ആധുനിക ലോകത്തില്‍' എന്ന കോണ്‍സ്റിറ്റ്യൂഷന്‍. ഗാവുദീയും എത്ത് സ ്പെസ ് (ഏമൌറശൌാ ല  ടുല = സന്തോഷവും പ്രത്യാശയും) എന്നാണ് ഈ പ്രമാണരേഖയുടെ ലത്തീന്‍ പേര്. ര−ാം&
മനുഷ്യമഹാകുടുംബം: ഈ ലോകത്തെ ഒരു കുടുംബമായും മനുഷ്യരെ അതില്‍ വസിക്കുന്ന അംഗങ്ങളായും സഭ കാണുന്നു. ഈ കുടുംബത്തിലെ ഒരംഗമായി ദെവവചനം അവതരിച്ചതുതന്നെ മനുഷ്യമഹത്ത്വം ഉയര്‍ത്തുന്നു. അവന്‍ സ്ഥാപിച്ച സഭയാണു മനുഷ്യ കൂട്ടായ്മയുടെ ഏറ്റവും നല്ല
 വിശ്വാസവര്‍ഷാചരണത്തിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നത് എന്താണ ് എന്നു  വിശദീകരിച്ചുകൊ− ് പരിശുദ്ധപിതാവ് ബനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പ  നല്കിയ  അപ്പസ്തോലിക ലേഖനമാണ ് 'വിശ്വാസത്തിന്റെ വാതില്‍' (ജീൃമേ ളശറലശ). 15  ഖണ്ഡികകളിലായി 5199 വാക്കുക
 സഭാജീവിതത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയിട്ടുളള സുപ്രധാന  സംഭവങ്ങളുടെ വാര്‍ഷികങ്ങളുടെ പശ്ചാത്തലത്തില്‍ സഭയില്‍ പ്രത്യേക വര്‍ഷാചരണങ്ങള്‍ പ്രഖ്യാപിക്കാറു−്. അത്തരം സംഭവങ്ങളെ അനുസ്മരിക്കുന്നതോടൊപ്പം സഭയിലാകമാനം  ഒര

Back to Top

Never miss an update from Syro-Malabar Church