കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം::Syro Malabar News Updates കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
23-March,2019

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി 20-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു കൊ​​​ച്ചി​​​യി​​​ൽ തു​​​ട​​​ക്ക​​മാ​​യി. സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യാ​​​യ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​നു മു​​​ന്നി​​​ൽ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗം ന​​​ട​​​ന്നു. 
 
ഇ​​​ന്നു രാ​​​വി​​​ലെ 10നു ​​ക​​​ച്ചേ​​​രി​​​പ്പ​​​ടി​​​യി​​​ലു​​​ള്ള ആ​​​ശീ​​​ർ​​​ഭ​​​വ​​​ൻ ഹാ​​​ളി​​​ൽ വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ​ ബോ​​​ഡി ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ടൗ​​​ണ്‍ ഹാ​​​ളി​​​ൽ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. വി.​​​എം. സു​​​ധീ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 1500ഓ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church