കെ​സി​ബി​സി പ്രോ ​ലൈ​ഫ് ദി​നാ​ഘോ​ഷം 23ന്::Syro Malabar News Updates കെ​സി​ബി​സി പ്രോ ​ലൈ​ഫ് ദി​നാ​ഘോ​ഷം 23ന്
21-March,2019

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജീ​​​വ​​​ൻ സം​​​ര​​​ക്ഷ​​​ണ ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ (പ്രോ ​​​ലൈ​​​ഫ് ദി​​​നം) 23നു ​​മൂ​​​വാ​​​റ്റു​​​പു​​​ഴ നെ​​​സ്റ്റി​​​ൽ ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്രോ ​​​ലൈ​​​ഫ് ദി​​​ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മൂ​​​വാ​​​റ്റു​​​പു​​​ഴ രൂ​​​പ​​​താ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​സി​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. 
 
സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​വും പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു​​​ജോ​​​സ് മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണ​​വും ന​​​ട​​​ത്തും. ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ലി​​​യ​​​താ​​​ഴ​​​ത്ത്, ഫാ. ​​​മൈ​​​ക്കി​​​ൾ വ​​​ട​​​ക്കേ​​​വീ​​​ട്ടി​​​ൽ, ഷി​​​ബു ജോ​​​ണ്‍, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, ടോ​​​മി ദി​​​വ്യ​​​ര​​​ക്ഷാ​​​ല​​​യം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം, മാ​​​ന​​​സി​​​ക-​​​ശാ​​​രീ​​​രി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്ക​​​ൽ, അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം എ​​​ന്നി​​​വ ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church