കുടുംബ കൂട്ടായ്മകൾ ആദിമസഭയുടെ പങ്കാളിത്തമുഖം: മാർ പുളിക്കൽ::Syro Malabar News Updates കുടുംബ കൂട്ടായ്മകൾ ആദിമസഭയുടെ പങ്കാളിത്തമുഖം: മാർ പുളിക്കൽ
15-March,2019

കൊ​​ച്ചി: കു​​ടും​​ബ കൂ​​ട്ടാ​​യ്മ​​ക​​ൾ ആ​​ദി​​മ​​സ​​ഭ​​യു​​ടെ പ​​ങ്കാ​​ളി​​ത്ത​​മു​​ഖ​​മാ​​ണു പ്ര​​കാ​​ശി​​പ്പി​​ക്കു​​ന്ന​​തെ​​ന്നു ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പു​​ളി​​ക്ക​​ൽ. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ കു​​ടും​​ബ കൂ​​ട്ടാ​​യ്മ വി​​ഭാ​​ഗം ജ​​ന​​റ​​ൽ ബോ​​ഡി സ​​മ്മേ​​ള​​നം കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
 
വ​​ച​​നാ​​ധി​​ഷ്ഠി​​ത​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ ഉ​​റ​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു മ​​ട​​ങ്ങാ​​നും കാ​​ലി​​കപ്ര​​സ​​ക്ത​​മാ​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ട​​ലു​​ക​​ളു​​ണ്ടാ​​കു​​ന്ന​​തി​​നും കു​​ടും​​ബ കൂ​​ട്ടാ​​യ്മ​​ക​​ൾ പ​​രി​​ശ്ര​​മി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ഓ​​ർ​​മി​​പ്പി​​ച്ചു. ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​ക​​ളി​​ൽനി​​ന്നു​​ള്ള വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും അ​​ല്മാ​​യ​​രും സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. 
 
 
കു​​ടും​​ബ കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ 2019-20 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള വാ​​ർ​​ഷി​​ക പ​​ദ്ധ​​തി​​രേ​​ഖ, സ​​ഭ​​യു​​ടെ കു​​ടും​​ബ കൂ​​ട്ടാ​​യ്മ വി​​ഭാ​​ഗം ഡ​​യ​​റ​​ക‌്ട​​ർ റ​​വ. ഡോ. ​​ലോ​​റ​​ൻ​​സ് തൈ​​ക്കാ​​ട്ടി​​ലി​​നു ന​​ൽ​​കി മാ​​ർ ജോ​​സ​​ഫ് പു​​ളി​​ക്ക​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു.
 
കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​രാ​​ജു ആ​​ന്‍റ​​ണി, സെ​​ക്ര​​ട്ട​​റി ഡോ. ​​ഡെ​​യ്സ​​ൻ പാ​​ണേ​​ങ്ങാ​​ട​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church