ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന് പ​രി​ഷ്ക​രി​ച്ച നി​യ​മാ​വ​ലി::Syro Malabar News Updates ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന് പ​രി​ഷ്ക​രി​ച്ച നി​യ​മാ​വ​ലി
14-March,2019

കൊ​​​ച്ചി: അ​​​ല്മാ​​​യ പ്രേ​​​ഷി​​​ത​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗി​​​ന്‍റെ (സി​​​എം​​​എ​​​ൽ) മേ​​​ൽ​​​നോ​​​ട്ടം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ സി​​​ന​​​ഡ് സ​​​ഭ​​​യു​​​ടെ ദൈ​​​വ​​​വി​​​ളി ക​​​മ്മീ​​​ഷ​​​നെ ഏ​​​ൽ​​​പി​​​ച്ച​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, സം​​​ഘ​​​ട​​​ന​​​യ്ക്ക് ഇ​​​നി പു​​​തി​​​യ നി​​​യ​​​മാ​​​വ​​​ലി. പ​​​രി​​​ഷ്ക​​​രി​​​ച്ച നി​​​യ​​​മാ​​​വ​​​ലി​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം സം​​​ഘ​​​ട​​​ന​​​യു​​​ടെ ര​​​ക്ഷാ​​​ധി​​​കാ​​​രി കൂ​​​ടി​​​യാ​​​യ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി നി​​​ർ​​​വ​​​ഹി​​​ച്ചു. സി​​​എം​​​എ​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വി​​​സ് വ​​​ല്ലൂ​​​രാ​​​ൻ നി​​​യ​​​മാ​​​വ​​​ലി​​​യു​​​ടെ ആ​​​ദ്യ​​​പ്ര​​​തി ഏ​​​റ്റു​​​വാ​​​ങ്ങി.
 
തി​​​രു​​​സ​​​ഭ​​​യി​​​ൽ ധാ​​​രാ​​​ളം പൗ​​​രോ​​​ഹി​​​ത്യ, സ​​​ന്ന്യാ​​​സ ദൈ​​​വ​​​വി​​​ളി​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ച സി​​​എം​​​എ​​​ൽ സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മാ​​​വ​​​ലി​​​ക്കു​​​ള്ള പ്രാ​​​ധാ​​​ന്യം വ​​​ലു​​​താ​​​ണെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.
 
 
ദൈ​​​വ​​​വി​​​ളി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നും സം​​​ഘ​​​ട​​​ന​​​യു​​​ടെ സ​​​ഹ​​​ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ ബി​​​ഷ​​​പ് മാ​​​ർ ലോ​​​റ​​​ൻ​​​സ് മു​​​ക്കു​​​ഴി, ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​വും ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മു​​​ട്ടം​​​തൊ​​​ട്ടി​​​ൽ, ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ജ​​​യിം​​​സ് പു​​​ന്ന​​​പ്ലാ​​​ക്ക​​​ൽ, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ പ്ര​​​വീ​​​ണ, ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യ് പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ജി പു​​​ല്ലു​​​കാ​​​ട്ട് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church