റ​വ. ഡോ. ​ജോ​ജി ക​ല്ലി​ങ്ങ​ൽ എ​ൽ​ആ​ർ​സി ഡ​യ​റ​ക്ട​ർ::Syro Malabar News Updates റ​വ. ഡോ. ​ജോ​ജി ക​ല്ലി​ങ്ങ​ൽ എ​ൽ​ആ​ർ​സി ഡ​യ​റ​ക്ട​ർ
13-March,2019

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (എ​​​ൽ​​​ആ​​​ർ​​​സി) എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി റ​​​വ. ഡോ. ​​​ജോ​​​ജി ക​​​ല്ലി​​​ങ്ങ​​​ലി​​​നെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി നി​​​യ​​​മി​​​ച്ചു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ പ​​​ടി​​​ഞ്ഞാ​​​റെ ചാ​​​ല​​​ക്കു​​​ടി നി​​​ത്യ​​​സ​​​ഹാ​​​യ​​​മാ​​​താ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. 
 
 
1992ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. റോ​​​മി​​​ലെ ഗ്രി​​​ഗോ​​​റി​​​യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നു ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റു നേ​​​ടി. പ​​​റ​​​പ്പൂ​​​ക്ക​​​ര ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church