സ​ന്യാ​സ​ ജീ​വി​ത​ത്തെ​പ്പ​റ്റി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​വേ​ല അ​പ​ല​പ​നീ​യം: മേ​ജ​ർ സു​പ്പീ​രി​യ​ർ​മാ​ർ::Syro Malabar News Updates സ​ന്യാ​സ​ ജീ​വി​ത​ത്തെ​പ്പ​റ്റി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​വേ​ല അ​പ​ല​പ​നീ​യം: മേ​ജ​ർ സു​പ്പീ​രി​യ​ർ​മാ​ർ
13-March,2019

കൊ​​​​ച്ചി: സ​​​​ന്യാ​​​സ ​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ അ​​​​ര​​​​ക്ഷി​​​​ത​​​​രും അ​​​​സം​​​​തൃ​​​​പ്ത​​​​രു​​​​മാ​​​​ണെ​​​​ന്നു പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം പി​​​​ഒ​​​​സി​​​​യി​​​​ൽ ന​​​​ട​​​​ന്ന കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ ​സ​​​​ഭ​​​​യി​​​​ലെ വി​​​​വി​​​​ധ സ​​​​ന്യാ​​​സ ​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ലെ മേ​​​​ജ​​​​ർ സു​​​​പ്പീ​​​​രി​​​​യ​​​​ർ​​​​മാ​​​​രു​​​​ടെ (കേ​​​​ര​​​​ള കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഓ​​​​ഫ് മേ​​​​ജ​​​​ർ സു​​​​പ്പീ​​​​രി​​​​യേ​​​​ഴ്സ് - കെ​​​​സി​​​​എം​​​​എ​​​​സ്) ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. സ​​​​ന്യാ​​​സ​ ജീ​​​​വി​​​​ത​​​​ത്തെ​​​​പ്പ​​​​റ്റി തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​വേ​​​​ല അ​​​​ത്യ​​​​ന്തം അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്നും സ​​​​മ്മേ​​​​ള​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ച്ച പ്ര​​​​മേ​​​​യം വി​​​​ല​​​​യി​​​​രു​​​​ത്തി. 
 
സ​​​​ഭ​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​തു​​​​ര​​​​ശു​​​​ശ്രൂ​​​​ഷാ മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന​​​​രം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ക​​​​രു​​​​ത​​​​ലി​​​​ന്‍റെ ശു​​​​ശ്രൂ​​​​ഷാ ​വേ​​​​ദി​​​​ക​​​​ളും മി​​​​ക​​​​വി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​മാ​​​​ക്കിത്തീർ​​​​ക്കു​​​​ന്ന​​​​തി​​​​ൽ കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യി​​​​ലെ 34,000ഓ​​​​ളം സ​​​​ന്യ​​​സ്ത​​​​ർ സു​​​​പ്ര​​​​ധാ​​​​ന പ​​​​ങ്കാ​​​​ണു വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. പൊ​​​​തു​​​​സ​​​​മൂ​​​​ഹം ന​​​​ല്കു​​​​ന്ന സ്നേ​​​​ഹാ​​​​ദ​​​​ര​​​​ങ്ങ​​​​ളി​​​​ൽ സ​​​​ന്തോ​​​​ഷ​​​​വും കൃ​​​​ത​​​​ജ്ഞ​​​​ത​​​​യു​​​​മു​​​​ണ്ട്. എ​​​​ങ്കി​​​​ലും സ​​​​ന്യാ​​​സ​​​​ത്തെ​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ത ജീ​​​​വി​​​​ത​​​​ത്തെ​​​​യും വി​​​​ക​​​​ല​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും വി​​​​ല​​​​കു​​​​റ​​​​ച്ചു കാ​​​​ണി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തു വ​​​​ർ​​​​ധി​​​​ച്ചു വ​​​​രു​​​​ന്ന​​​​തി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മു​​​​ണ്ട്. 
 
ജീ​​​​വി​​​​ത​​​​ത്തെ പൂ​​​​ർ​​​​ണ​​​​മാ​​​​യും പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കും മാ​​​​ന​​​​വ​​​​സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​മാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു സ​​​​മൂ​​​​ഹ​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണു സ​​​​ന്യ​​​സ്ത​​​​ർ. അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ചി​​​​ല സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും സ​​​​ന്യാ​​​സ​​​​വ്ര​​​​ത​​​​ങ്ങ​​​​ളോ​​​​ടും നി​​​​യ​​​​മ​​​​ങ്ങ​​​​ളോ​​​​ടും നീ​​​​തി​​​​പു​​​​ല​​​​ർ​​​​ത്തി ജീ​​​​വി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ചി​​​​ല​​​​രു​​​​ടെ വാ​​​​ക്കു​​​​ക​​​​ളും ഏ​​​​റ്റെ​​​​ടു​​​​ത്ത് അ​​​​തി​​​​നെ സാ​​​​മാ​​​​ന്യ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യും സ​​​​ന്യ​​​​സ്ത​​​​രു​​​​ടെ ബ്ര​​​​ഹ്മ​​​​ച​​​​ര്യ​​​​സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തെ​​​​യും അ​​​​നു​​​​സ​​​​ര​​​​ണ​​​​ത്തെ​​​​യും അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും അ​​​​സ​​​​ത്യ​​​​ങ്ങ​​​​ളും അ​​​​ർ​​​​ധ​​​​സ​​​​ത്യ​​​​ങ്ങ​​​​ളും ഉ​​​​ന്ന​​​​യി​​​​ച്ച് മാ​​​​ധ്യ​​​​മ​​​​വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു. 
 
ആ​​​​ദി​​​​മ​​​​ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ അ​​​​രൂ​​​​പി​​​​യി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും അ​​​​ധ്വാ​​​​നി​​​​ക്കു​​​​ക​​​​യും സ​​​​ന്യാ​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നു​​​​ള്ള സ​​​​ക​​​​ല​​​​തും പൊ​​​​തു​​​​വാ​​​​യി ക​​​​രു​​​​തി വ്യ​​​​ക്തി​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ദാ​​​​രി​​​​ദ്ര്യവും വി​​​​ര​​​​ക്തി​​​​യും പാ​​​​ലി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് ആ​​​​ധു​​​​നി​​​​ക ലോ​​​​ക​​​​ത്തി​​​​ന് അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യി തോ​​​​ന്നു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ അ​​​​തി​​​​നു സ​​​​ന്യാ​​​സ​​​​ജീ​​​​വി​​​​ത​​​​ത്തെ​​​​യോ സ​​​​ഭ​​​​യെ​​​​യോ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. സി​​​​നി​​​​മ​​​​യി​​​​ലും സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ലും സ​​​​ന്യാ​​​സ​​​​ജീ​​​​വി​​​​ത​​​​ത്തെ വി​​​​ക​​​​ല​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും സം​​​​സ്കാ​​​​ര​​​​ത്തി​​​​നു യോ​​​​ജി​​​​ക്കാ​​​​ത്ത​​​​വി​​​​ധം ദു​​​​ഷ്പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​ൻ ചി​​​​ല​​​​ർ ബോ​​​​ധ​​​​പൂ​​​​ർ​​​​വം ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് ഏ​​​​റെ വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. എ​​​​ല്ലാ വെ​​​​ളി​​​​ച്ച​​​​വും ഊ​​​​തി​​​​ക്കെ​​​​ടു​​​​ത്തി ഇ​​​​രു​​​​ട്ടി​​​​നെ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല ക​​​​ലാ​​​സാ​​​​ഹി​​​​ത്യ സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. ലോ​​​​ക മ​​​​ന​​​​സാ​​​​ക്ഷി​​​​ക്ക് ന​​​ന്മ​​​തി​​​ന്മ​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​റി​​​​വു പ​​​​ക​​​​രു​​​​ന്ന​​​​തി​​​​ലും ച​​​​രി​​​​ത്ര​​​​ത്തെ ന​​​​യി​​​​ച്ച ന​​​​വോ​​​​ത്ഥാ​​​​ന പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും ക​​​​ത്തോ​​​​ലി​​​​ക്കാ​ സ​​​​ഭ​​​​യി​​​​ലെ സ​​​​ന്ന്യാ​​​​സ​​​​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഹി​​​​ച്ച പ​​​​ങ്ക് കാ​​​​ണാ​​​​തി​​​​രി​​​​ക്ക​​​​രു​​​​ത്. 
 
അ​​​​ടു​​​​ത്തി​​​​ടെ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട സേ​​​​വ് ഔ​​​​വ​​​​ർ സി​​​​സ്റ്റേ​​​​ഴ്സ് (എ​​​​സ്ഒ​​​​എ​​​​സ്) എ​​​​ന്നൊ​​​​രു സം​​​​ഘ​​​​ട​​​​ന ക​​​​ത്തോ​​​​ലി​​​​ക്കാ ​സ​​​​ഭ​​​​യു​​​​ടെ​​​​യോ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യോ ഭാ​​​​ഗ​​​​മ​​​​ല്ല. ചി​​​​ല​​​​രു​​​​ടെ സ്വാ​​​​ർ​​​​ഥ​​​​താ​​​​ത്പ​​​​ര്യ​​​​ത്തെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യും സ​​​​ഭ​​​​യെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ബാ​​​​ഹ്യ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടും കൂ​​​​ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​യെ ഞ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും തി​​​​ര​​​​സ്ക​​​​രി​​​​ക്കു​​​​ന്നു. ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​വും സം​​​​ര​​​​ക്ഷ​​​​ണ​​​​വും ഞ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​വ​​​​ശ്യ​​​​മി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​ർ, വി​​​​ശി​​​​ഷ്യ സ​​​​ന്ന്യാ​​​​സി​​​​നി​​​​ക​​​​ൾ നി​​​​സ​​​​ഹാ​​​​യ​​​​രും നി​​​​രാ​​​​ലം​​​​ബ​​​​രു​​​​മാ​​​​ണെ​​​​ന്ന മു​​​​ൻ​​​​വി​​​​ധി​​​​യോ​​​​ടെ അ​​​​വ​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​നെ​​​​ന്ന പേ​​​​രി​​​​ൽ തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​ഘ​​​​ട​​​​ന സ​​​​ത്യ​​​​ത്തി​​​​ൽ, സ​​​​ന്ന്യാ​​​​സ​​​​ത്തെ​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​ത്. 
 
 
സ​​​​ന്യ​​​​സ്ത​​​​രെ ലോ​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ശ​​​​രി​​​​യ​​​​ല്ല. സ​​​​ന്യ​​​​സ്ത​​​​രു​​​​ടെ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​യും വി​​​​മോ​​​​ച​​​​ന​​​​ത്തെ​​​​യും കു​​​​റി​​​​ച്ച് വാ​​​​ചാ​​​​ല​​​​രാ​​​​കു​​​​ന്ന മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​ന്ന​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രും ഇ​​​​ക്കാ​​​​ര്യം കാ​​​​ണാ​​​​തി​​​​രി​​​​ക്ക​​​​രു​​​​ത്. നി​​​​ശ​​​​ബ്ദ​​​​ത സ​​​​ന്യ​​​​സ്ത​​​​രു​​​​ടെ ആ​​​​ത്മീ​​​​യ​​​​ത​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​രി​​​​ക്കെ, അ​​​​തി​​​​നെ ബ​​​​ല​​​​ഹീ​​​​ന​​​​ത​​​​യു​​​​ടെ അ​​​​ട​​​​യാ​​​​ള​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി ത​​​​ങ്ങ​​​​ളെ​​​​യും ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ക്കാ​​​​ൻ ഇ​​​​നി​​​​യും ഇ​​​​ക്കൂ​​​​ട്ട​​​​ർ തു​​​​നി​​​​യു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തി​​​​നെ​​​​തി​​​​രേ പ​​​​ര​​​​സ്യ​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​നും നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും കെ​​​​സി​​​​എം​​​​എ​​​​സ് നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കും. 
 
സ​​​​ന്യാ​​​​സ ​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​മാ​​​​വ​​​​ലി​​​​പ്ര​​​​കാ​​​​രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ മേ​​​​ജ​​​​ർ സു​​​​പ്പീ​​​​രി​​​​യ​​​​ർ​​​​മാ​​​​രി​​​​ലാ​​​​ണു സ​​​​ന്യാ​​​​സ​ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ ന​​​​യ​​​​പ​​​​ര​​​​വും സാ​​​​ന്പ​​​​ത്തി​​​​ക​​​​വും ഭ​​​​ര​​​​ണ​​​​പ​​​​ര​​​​വു​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ൾ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ങ്ങ​​​​ളെ വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യോ മെ​​​​ത്രാ​​​ന്മാ​​​രു​​​​ടെ​​​​യോ അ​​​​ടി​​​​മ​​​​ക​​​​ളാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​വും ഇ​​​​ക​​​​ഴ്ത്തു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​വു​​​​മാ​​​​ണ്. സ​​​​ന്യാ​​​​സ​ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര​ കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പു പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ന്ന്യ​​​​സ്ത​​​​രി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ണ്. 
 
സ​​​​മ​​​​ർ​​​​പ്പി​​​​ത ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽ ചി​​​​ല​​​​ർ മ​​​​നു​​​​ഷ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ ബ​​​​ല​​​​ഹീ​​​​ന​​​​ത​​​​മൂ​​​​ലം സ​​​​ന്യാ​​​സ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സം​​​​ശു​​​​ദ്ധി കൈ​​​​വി​​​​ടു​​​​ന്ന​​​​തു സ​​​​ങ്ക​​​​ട​​​​ക​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​ണ്. വ്ര​​​​ത​​​​വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ചു ജീ​​​​വി​​​​ക്കാ​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ചി​​​​ല​​​​ർ ഒ​​​​റ്റ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ പു​​​​രോ​​​​ഗ​​​​മ​​​​ന പ​​​​രി​​​​വേ​​​​ഷ​​​​മ​​​​ണി​​​​ഞ്ഞ് സ​​​​ഭ​​​​യെ​​​​യും സ​​​​ന്യാ​​​​സ​​​​ത്തെ​​​​യും അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന പ്ര​​​​വൃ​​​​ത്തി​​​​യെ ആ​​​​ദ​​​​ർ​​​​ശ​​​​വ​​​​ത്ക​​​രി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണ്. ആ​​​​ർ​​​​ഷ​​​​ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​വ് സ​​​​ന്ന്യാ​​​​സ​ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​ങ്ങ​​​​ളോ​​​​ട് ചേ​​​​ർ​​​​ന്നു​​​​നി​​​​ല്ക്കു​​​​ന്ന​​​​താ​​​​ണ് എ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വ് സ​​​​മൂ​​​​ഹ​​​​ത്തി​​​​നു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​മേ​​​​യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. 
 
 
274 മേ​​​​ജ​​​​ർ സു​​​​പ്പീ​​​​രി​​​​യ​​​​ർ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു 
 
കൊ​​​​ച്ചി: പി​​​​ഒ​​​​സി​​​​യി​​​​ൽ ന​​​​ട​​​​ന്ന കേ​​​​ര​​​​ള കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഓ​​​​ഫ് മേ​​​​ജ​​​​ർ സു​​​​പ്പീ​​​​രി​​​​യേ​​​​ഴ്സ് (കെ​​​​സി​​​​എം​​​​എ​​​​സ്) സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ 274 മേ​​​​ജ​​​​ർ സു​​​​പ്പീ​​​​രി​​​​യ​​​​ർ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. കെ​​​​സി​​​​ബി​​​​സി റി​​​​ലീ​​​​ജി​​​​യ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ ക്രി​​​​സോ​​​​സ്റ്റം യോ​​​​ഗം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കെ​​​​സി​​​​എം​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​വ. ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ണ്ട​​​​ത്തി​​​​ക്കു​​​​ന്നേ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​എം​​​​എ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​സ്റ്റ​​​​ർ ലി​​​​റ്റി​​​​ൽ ഫ്ള​​​​വ​​​​ർ പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. 
 
’ മാ​​​​റു​​​​ന്ന സം​​​​സ്കാ​​​​ര​​​​വും സ​​​​ന്യാ​​​​സ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​ബ്ലാ​​​​നി​​​​യും ’​അ​​​​ച്ച​​​​ട​​​​ക്കം സ​​​​ഭ​​​​യി​​​​ലും സെ​​​​ക്കു​​​​ല​​​​ർ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ജേ​​​​ക്ക​​​​ബ് പു​​​​ന്നൂ​​​​സും ’​സ​​​​മ​​​​കാ​​​​ലി​​​​ക കേ​​​​ര​​​​ള​​​​വും സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ റ​​​​വ. ഡോ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ൻ പാം​​​​പ്ലാ​​​​നി​​​​യും പ്ര​​​​ബ​​​​ന്ധം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ച​​​​ർ​​​​ച്ച​​​​യി​​​​ൽ കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​ ഡോ. ​​​വ​​​​ർ​​​​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട് മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church