ഉ​ത്തേ​ജ​ക മ​രു​ന്നും അ​ഴി​മ​തി​യും കാ​യി​ക​രം​ഗ​ത്തെ മ​ലീ​മ​സ​മാ​ക്കു​ന്നു: മാ​ർ​പാ​പ്പ::Syro Malabar News Updates ഉ​ത്തേ​ജ​ക മ​രു​ന്നും അ​ഴി​മ​തി​യും കാ​യി​ക​രം​ഗ​ത്തെ മ​ലീ​മ​സ​മാ​ക്കു​ന്നു: മാ​ർ​പാ​പ്പ
12-March,2019

വ​ത്തി​ക്കാ​ൻ സി​റ്റി: കാ​യി​ക​മേ​ഖ​ല​യു​ടെ മൂ​ല്യ​ങ്ങ​ളെ ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗ​വും അ​ഴി​മ​തി​യും ചേ​ർ​ന്ന് മ​ലീ​മ​സ​മാ​ക്കു​ക​യാ​ണെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. യൂ​റോ​പ്പി​ലെ​യും ആ​ഫ്രി​ക്ക​യി​ലെ​യും സൈ​ക്ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ഭി​പ്രാ​യ​പ്ര​ക​ട​നം.
 
ക്ഷ​മ, സ​ത്യ​സ​ന്ധ​ത, സം​ഘ​ബ​ലം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ കാ​യി​ക ഇ​ന​മാ​ണ് സൈ​ക്ലി​ങ്ങെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദു​ര​ഭി​മാ​ന​വും ലാ​ഭ​ക്കൊ​തി​യും പ്രാ​മു​ഖ്യം നേ​ടു​ന്പോ​ഴാ​ണ് ഇ​തൊ​ക്കെ ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും പാ​പ്പാ ചൂ​ണ്ടി​ക്കാ​ട്ടി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church