സി​സ്റ്റ​ർ ഫബീ​ന പ്രൊ​വി​ൻ​ഷ​ൽ സു​പ്പീ​രി​യ​ർ::Syro Malabar News Updates സി​സ്റ്റ​ർ ഫബീ​ന പ്രൊ​വി​ൻ​ഷ​ൽ സു​പ്പീ​രി​യ​ർ
10-March,2019

 

കോ​ഴി​ക്കോ​ട്: ദീ​ന​സേ​വ​ന​സ​ഭ​യു​ടെ അ​മ​ലാ പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ ഫ​ബീ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​സ്റ്റ​ർ ട്രി​സ​ങ്ക (ഫി​നാ​ൻ​സ്), സി​സ്റ്റ​ർ ഹ​രി​ത (സാ​മൂ​ഹ്യ​സേ​വ​നം), സി​സ്റ്റ​ർ സാ​ന്ത്വ​ന (ആ​തു​ര​സേ​വ​നം), സി​സ്റ്റ​ർ നി​മ്മി മാ​ത്യു (വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​ർ കൗ​ണ്‍​സി​ല​ർ​മാ​രാ​യും സി​സ്റ്റ​ർ സു​ന​ന്ദ പ്രൊ​വി​ൻ​ഷ​ൽ ഓ​ഡി​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പെ​രു​വ​യ​ൽ അ​മ​ലാ പ്രൊ​വി​ൻ​സി​ൽ ന​ട​ന്ന പ്രൊ​വി​ൻ​ഷ​ൽ ചാ​പ്റ്റ​റി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church