ചർച്ച് ബിൽ : കെ​സി​ബി​സി പ്ര​തി​ക​ര​ണം അ​റി​യി​ച്ചു::Syro Malabar News Updates ചർച്ച് ബിൽ : കെ​സി​ബി​സി പ്ര​തി​ക​ര​ണം അ​റി​യി​ച്ചു
02-March,2019

കൊ​​​​ച്ചി: കേ​​​​ര​​​​ള നി​​​​യ​​​​മ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ ദി ​​​​കേ​​​​ര​​​​ള ച​​​​ർ​​​​ച്ച് (പ്രോ​​​​പ്പ​​​​ർ​​​​ട്ടീ​​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ) ബി​​​​ൽ 2019 എ​​​​ന്ന പേ​​​​രി​​​​ൽ, ക​​​​മ്മീ​​​​ഷ​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ക​​​​ര​​​​ട് ബി​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ചു കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം കെ​​​​സി​​​​ബി​​​​സി നി​​​​യ​​​​മ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ ക​​​​മ്മീ​​​​ഷ​​​​നെ അ​​​​റി​​​​യി​​​​ച്ചു. 

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു കെ​​​​സി​​​​ബി​​​​സി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ലെ ഉ​​​​ള്ള​​​​ട​​​​ക്കം ക​​​​മ്മീ​​​​ഷ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി. ച​​​​ർ​​​​ച്ച് ബി​​​​ൽ എ​​​​ന്ന നി​​​​യ​​​​മ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നു ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ വ​​​​സ്തു​​​​താ​​​​വി​​​​രു​​​​ദ്ധ​​​​വും തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണാ​​​​ജ​​​​ന​​​​ക​​​​വു​​​​മാ​​​​ണ്.

സ​​​​ഭ​​​​യു​​​​ടെ വ​​​​സ്തു​​​​ക്ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് നി​​​​ല​​​​വി​​​​ൽ ഒ​​​​രു നി​​​​യ​​​​മ​​​​വു​​​​മി​​​​ല്ല എ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത് തെ​​​​റ്റാ​​​​ണ്.

ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ വ​​​​സ്തു​​​​ക്ക​​​​ളും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ ഈ ​​​​രാ​​​​ജ്യ​​​​ത്തു​​​​നി​​​​ല​​​​വി​​​​ലു​​​​ള്ള സി​​​​വി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ളും സ​​​​ഭാ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളും ബാ​​​​ധ​​​​ക​​​​മാ​​​​ണ്. പ്ര​​​​സ്തു​​​​ത നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് അ​​​​വ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഏ​​​​തെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ​​​​യോ, സി​​​​വി​​​​ൽ കോ​​​​ട​​​​തി​​​​ക​​​​ളെ​​​​യോ സ​​​​മീ​​​​പി​​​​ച്ച് പ​​​​രി​​​​ഹാ​​​​രം തേ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ഇ​​​​പ്പോ​​​​ൾ​​​​ത​​​​ന്നെ നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​ന്നും കെ​​​​സി​​​​ബി​​​​സി പ്ര​​തി​​ക​​ര​​ണ​​ത്തി​​ൽ അ​​റി​​യി​​ച്ചു. 

പാ​ലാ രൂ​പ​ത​യി​ൽ നാ​ളെ ക​രി​ദി​നാ​ച​ര​ണം 

പാ​​​​ലാ: ച​​​​ർ​​​​ച്ച് പ്രൊ​​​​പ്പ​​​​ർ​​​​ട്ടി സം​​​​ബ​​​​ന്ധി​​​​ച്ചു നി​​​​യ​​​​മ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ച​​​​ർ​​​​ച്ച് ബി​​​​ല്ലി​​​​നെ​​​​തി​​​​രേ പാ​​ലാ രൂ​​പ​​ത​​യി​​ൽ നാ​​​​ളെ ക​​​​രി​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്കും. 

ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ കൂ​​​​ടി​​​​യ സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​മാ​​​​രു​​​​ടെ​​​​യും അ​​ല്മാ​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലെ നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​ടെ വെ​​ളി​​ച്ച​​ത്തി​​ൽ രൂ​​​​പ​​​​ത കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ചേ​​ർ​​ന്ന അ​​ല്മാ​​യ സം​​​​ഘ​​​​ട​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും വൈ​​​​ദി​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും തീ​​രു​​മാ​​ന പ്ര​​കാ​​ര​​മാ​​ണ് ക​​​​രി​​​​ദി​​​​നാ​​​​ച​​​​ര​​​​ണം. 

 



രൂ​​​​പ​​​​ത​​​​യി​​​​ലെ എ​​​​ല്ലാ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ലും യോ​​​​ഗ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ഭ​​​​ക്ത​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​യോ​​​​ഗം ചേ​​രും. ഇ​​​​ട​​​​വ​​​​ക ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഴു​​​​വ​​​​ൻ ഒ​​​​പ്പ് ശേ​​​​ഖ​​​​ര​​​​ണം ന​​​​ട​​​​ത്തി പ്ര​​​​തി​​​​ഷേ​​​​ധ​​​​പ്ര​​​​മേ​​​​യം lawreforms kerala@gmail.com എ​​​ന്ന ഇ ​​​​മെ​​​​യി​​​​ൽ വ​​​​ഴി അ​​​​റി​​​​യി​​​​ക്കാ​​​​നും സ​​​​ർ​​​​ക്കു​​​​ല​​​​ർ വ​​​​ഴി രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ആ​​​​ഹ്വാ​​​​നം​​ചെ​​​​യ്തു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ നാ​ളെ പ്ര​തി​ഷേ​ധ​ദി​നം

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: നി​​​​​യ​​​​​മ​​​​​പ​​​​​രി​​​​ഷ്ക​​​​ര​​​​​ണ​ ക​​​​​മ്മീ​​​​​ഷ​​​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ ച​​​​​ർ​​​​​ച്ച് പ്രോ​​​​​പ്പ​​​​​ർ​​​​​ട്ടി ബി​​​​​ൽ സം​​​​​ബ​​​​​ന്ധി​​​​​ച്ച ക​​​​​ര​​​​​ട് റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​നെ​​​​​തി​​​​​രേ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത നാ​​​​​ളെ പ്ര​​​​​തി​​​​​ഷേ​​​​​ധ ദി​​​​​നം ആ​​​​​ച​​​​​രി​​​​​ക്കും. ച​​​​​ർ​​​​​ച്ച് പ്രോ​​​​​പ്പ​​​​​ർ​​​​​ട്ടി ബി​​​​​ൽ സം​​​​​ബ​​​​​ന്ധി​​​​​ച്ച സ​​​​​ഭ​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട് വി​​​​​ശ്വാ​​​​​സ സ​​​​​മൂ​​​​​ഹ​​​​​ത്തെ അ​​​​​റി​​​​​യി​​​​​ക്ക​​​​​ണം.
ഈ ​​​​​വി​​​​​ഷ​​​​​യം പ​​​​​ഠി​​​ക്കാ​​​ൻ എ​​​​​ല്ലാ ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ളി​​​​​ലും പാ​​​​​രീ​​​​​ഷ് കൗ​​​​​ണ്‍​സി​​​​​ൽ അം​​​​​ഗ​​​​​ങ്ങ​​​​​ൾ, സം​​​​​ഘ​​​​​ട​​​​​നാ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ, കൂ​​​​​ട്ടാ​​​​​യ്മ ലീ​​​​​ഡ​​​​​ർ​​​​​മാ​​​​​ർ, സ​​​​​ണ്‍​ഡേ സ്കൂ​​​​​ൾ അ​​​​​ധ്യ​​​​​പ​​​​​ക​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ സം​​​​​യു​​​​​ക്ത യോ​​​​​ഗം ചേ​​​ര​​​ണം. തു​​​ട​​​ർ​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ഇ​​​​​ട​​​​​വ​​​​​ക ത​​​​​ല​​​​​ത്തി​​​ലും സം​​​​​ഘ​​​​​ട​​​​​നാ ത​​​​​ല​​​ത്തി​​​ലും ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം ആ​​​​​ഹ്വാ​​​​​നം​​​ചെ​​​​​യ്തു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church