കെ​സി​ബി​സി പ്രോ ​ലൈ​ഫ് സ​മി​തി​ക്കു പു​തി​യ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ​മാ​ർ::Syro Malabar News Updates കെ​സി​ബി​സി പ്രോ ​ലൈ​ഫ് സ​മി​തി​ക്കു പു​തി​യ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ​മാ​ർ
17-February,2019

കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി​​​ക്ക് തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു പു​​​തി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. തൃ​​​ശൂ​​​ർ മേ​​​ഖ​​​ല: ഫാ. ​​​ഡെ​​​ന്നി താ​​​ന്നി​​​ക്ക​​​ൽ (തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത), കോ​​​ട്ട​​​യം മേ​​​ഖ​​​ല: ഫാ. ​​​ഫി​​​ലി​​​പ്പ് ആ​​​ഞ്ഞി​​​ലി​​​മൂ​​​ട്ടി​​​ൽ (തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​ത), എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല: ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ലി​​​യ​​​താ​​​ഴ​​​ത്ത് (കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത).

തൃ​​​ശൂ​​​ർ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, പാ​​​ല​​​ക്കാ​​​ട്, കോ​​​ട്ട​​​പ്പു​​​റം, സു​​​ൽ​​​ത്താ​​​ൻ​​​പേ​​​ട്ട് എ​​​ന്നീ രൂ​​​പ​​​ത​​​ക​​​ൾ തൃ​​​ശൂ​​​ർ മേ​​​ഖ​​​ല​​​യി​​​ലും കോ​​​ട്ട​​​യം, കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി, പാ​​​ലാ, വി​​​ജ​​​യ​​​പു​​​രം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, പ​​​ത്ത​​​നം​​​തി​​​ട്ട എ​​​ന്നീ രൂ​​​പ​​​ത​​​ക​​​ൾ കോ​​​ട്ട​​​യം മേ​​​ഖ​​​ല​​​യി​​​ലും ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി, വ​​​രാ​​​പ്പു​​​ഴ. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി, മു​​​വാ​​​റ്റു​​​പു​​​ഴ, കോ​​​ത​​​മം​​​ഗ​​​ലം, ഇ​​​ടു​​​ക്കി എ​​​ന്നീ രൂ​​​പ​​​ത​​​ക​​​ൾ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക സ​​​മി​​​തി​​​യാ​​​ണ് കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി. കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ലും ഇ​​​തി​​​നു രൂ​​​പ​​​താ സ​​​മി​​​തി​​​ക​​​ളു​​​ണ്ട്.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church