പ​ഠി​ച്ച​തി​നു ശേ​ഷം പ്ര​തി​ക​രി​ക്കും: കെ​സി​ബി​സി::Syro Malabar News Updates പ​ഠി​ച്ച​തി​നു ശേ​ഷം പ്ര​തി​ക​രി​ക്കും: കെ​സി​ബി​സി
15-February,2019

കൊ​ച്ചി: സ​ഭ​യി​ലെ സ്വ​ത്തു​വ​ക​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച ത​ർ​ക്ക​മു​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ൽ സ്ഥാ​പി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബി​ല്ലി​നെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നു​ശേ​ഷം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​മെ​ന്നും കെ​സി​ബി​സി വ​ക്താ​വ് ഫാ.​ വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട് പ​റ​ഞ്ഞു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church