ന​വ​കേ​ര​ള നിർമിതി: അ​സം​ഘ​ടി​ത​ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ശക്തീക​ര​ണം അ​നി​വാ​ര്യമെന്ന് സി​ബി​സി​ഐ ലേ​ബ​ർ ക​മ്മീ​ഷ​ൻ::Syro Malabar News Updates ന​വ​കേ​ര​ള നിർമിതി: അ​സം​ഘ​ടി​ത​ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ശക്തീക​ര​ണം അ​നി​വാ​ര്യമെന്ന് സി​ബി​സി​ഐ ലേ​ബ​ർ ക​മ്മീ​ഷ​ൻ
12-February,2019

കൊ​​​​ച്ചി: ന​​​​വ​​​കേ​​​​ര​​​​ള നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് അ​​​​സം​​​​ഘ​​​​ടി​​​​ത​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ശക്തീ​​​ക​​​​ര​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജെ​​​​യ്സ​​​​ൻ വ​​​​ട​​​​ശേ​​​​രി. പ്ര​​​​ള​​​​യാ​​​​ന​​​​ന്ത​​​​ര കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ന​​​​വ​​​​നി​​​​ർ​​​​മാ​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സി​​​​ബി​​​​സി​​​​ഐ ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​നും വ​​​​ർ​​​​ക്കേ​​​​ഴ്സ് ഇ​​​​ന്ത്യ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നും കേ​​​​ര​​​​ള ലേ​​​​ബ​​​​ർ മൂ​​​​വ്മെ​​​​ന്‍റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മാ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ​​​​യും സാ​​​​ന്പ​​​​ത്തി​​​​ക രം​​​​ഗ​​​​ത്തെ പ​​​​രി​​​​ഷ്ക്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​ത്യാ​​​​ഘാ​​​​തം അ​​​​തി​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് അ​​​​സം​​​​ഘ​​​​ടി​​​​ത തൊ​​​​ഴി​​​​ൽ മേ​​​​ഖ​​​​ല​​​​യെ​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. 
 
സ​​​​മാ​​​​ശ്വാ​​​​സ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ സ​​​​മാ​​​​ശ്വാ​​​​സ കി​​​​റ്റു​​​​ക​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണം വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. മാ​​​​ത്യു ഇ​​​​ല​​​​ഞ്ഞി​​​​മ​​​​റ്റം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. വ​​​​ർ​​​​ക്കേ​​​ഴ്സ് ഇ​​​​ന്ത്യ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ മു​​​​ൻ പ്ര​​​​സി​​​​ഡ​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ്, കെ​​​എ​​​​ൽ​​​​എം അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​റാ​​​​ഫേ​​​​ൽ ക​​​​ല്ലു​​​​വീ​​​​ട്ടി​​​​ൽ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു ത​​​​ണ്ണി​​​​ക്കോ​​​​ട്ട്, ഗാ​​​​ർ​​​​ഹി​​​​ക തൊ​​​​ഴി​​​​ലാ​​​​ളി ഫോ​​​​റം സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​റി​​​​ൻ ബാ​​​​ബു, വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. 
 
 
പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ നി​​​​ത്യോ​​​​പ​​​​യോ​​​​ഗ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത്. കാ​​​​രി​​​​ത്താ​​​​സ് ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ​പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്ക് ആ​​​​യി​​​​രം വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ഹാ​​​​യ കി​​​​റ്റു​​​​ക​​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് ​പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church