കേ​ര​ള തി​യോ​ള​ജി​ക്ക​ൽ അ​സോ​. സെ​മി​നാ​റും ആ​ദ​രി​ക്ക​ലും 16ന്::Syro Malabar News Updates കേ​ര​ള തി​യോ​ള​ജി​ക്ക​ൽ അ​സോ​. സെ​മി​നാ​റും ആ​ദ​രി​ക്ക​ലും 16ന്
10-February,2019

കൊ​​​​ച്ചി: കേ​​​​ര​​​​ള തി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ(​​​കെ​​​​ടി​​​​എ)​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മു​​​​തി​​​​ർ​​​​ന്ന ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​രെ ആ​​​​ദ​​​​രി​​​​ക്ക​​​​ലും ഏ​​​​ക​​​​ദി​​​​ന സെ​​​​മി​​​​നാ​​​​റും 16നു ​​​​പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ന​​​​ട​​​​ക്കും. പൗ​​​​ര​​​​ന്‍റെ മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും മ​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ചാ​​​​രാ​​​​നു​​​​ഷ്ടാ​​​​ന​​​​ങ്ങ​​​​ളും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ജ​​​​സ്റ്റീ​​​​സ് ഏ​​​​ബ്ര​​​​ഹാം മാ​​​​ത്യു​​​​വും വ്യ​​​​ക്തി​ സ്വാ​​​​ത​​​​ന്ത്ര്യ​​​​വും മ​​​​താ​​​​ചാ​​​​ര​​​​ങ്ങ​​​​ളും ക്രി​​​​സ്തു​​​​വി​​​​ന്‍റെ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ൽ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ റ​​​​വ. ഡോ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ൻ മു​​​​ള്ളൂ​​​​രും വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തും.

പ്ര​​​​ഫ. സ്ക​​​​റി​​​​യ സ​​​​ക്ക​​​​റി​​​​യ, റ​​​​വ. ഡോ. ​​​​ജോ​​​​ർ​​​​ജ് തേ​​​​റു​​​​കാ​​​​ട്ടി​​​​ൽ, റ​​​​വ.​ ഡോ. ​​​ജേ​​​​ക്ക​​​​ബ് തെ​​​​ക്കേ​​​​പ്പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​രും പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. 


 


ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​നു ജ​​​​സ്റ്റീ​​​​സ് കു​​​​ര്യ​​​​ൻ ജോ​​​​സ​​​​ഫ് ദെ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​രെ ആ​​​​ദ​​​​രി​​​​ക്കും. റ​​​​വ.​ ഡോ. ​​​ജോ​​​​ർ​​​​ജ് തേ​​​​റു​​​​കാ​​​​ട്ടി​​​​ൽ (ധാ​​​​ർ​​​​മി​​​​ക​​​​ശാ​​​​സ്ത്രം), റ​​​​വ.​ ഡോ. ​​​അ​​​​ഗ​​​​സ്റ്റി​​​​ൻ മു​​​​ള്ളൂ​​​​ർ (ബൈ​​​​ബി​​​​ൾ), റ​​​​വ.​ ഡോ. ​​​ജേ​​​​ക്ക​​​​ബ് തെ​​​​ക്കേ​​​​പ്പ​​​​റ​​​​ന്പി​​​​ൽ (സു​​​​റി​​​​യാ​​​​നി ഭാ​​​​ഷ), പ്ര​​​​ഫ. സ്ക​​​​റി​​​​യ സ​​​​ക്ക​​​​റി​​​​യാ (മ​​​​ല​​​​യാ​​​​ള​ ഭാ​​​​ഷ​​​​യും ക്രൈ​​​​സ്ത​​​​വ മ​​​​ത​​​​വും) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു കെ​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​വ. ​ഡോ. ​​​വി​​​​ൻ​​​​സ​​​​ന്‍റ് കു​​​​ണ്ടു​​​​ക​​​​ളം, സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​ ഡോ. ​​​ജെ. ​നാ​​​​ലു​​​​പ​​​​റ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church