കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന​സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങും::Syro Malabar News Updates കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന​സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങും
08-February,2019

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു ക​​​ണ്ണൂ​​​രി​​​ൽ തു​​​ട​​​ങ്ങും. ക​​​ണ്ണൂ​​​ർ സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാ​​​പ്ലാ​​​നി പ​​​താ​​​ക​​​യു​​​യ​​​ർ​​​ത്തും. നാ​​​ളെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് സ്റ്റേ​​​ഡി​​​യം കോ​​​ർ​​​ണ​​​റി​​​ൽ​​​നി​​​ന്ന് സ​​​മ്മേ​​​ള​​​ന​​​ന​​​ഗ​​​രി​​​യി​​​ലേ​​​ക്കു റാ​​​ലി ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ റാ​​​ലി​​​യി​​​ൽ അ​​​ണി​​​നി​​​ര​​​ക്കും. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ജു പ​​​താ​​​ലി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
 
സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും. ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. 
 
കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​സ് ക​​​ര​​​വേ​​​ലി​​​ക്ക​​​ൽ പ്ര​​​സം​​​ഗി​​​ക്കും. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജ​​​യിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ട് സ്വാ​​​ഗ​​​ത​​​വും സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ ജോ​​​സ് ആ​​​ന്‍റ​​​ണി ന​​​ന്ദി​​​യും പ​​​റ​​​യും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church