മാ​ന്നാ​ന​ത്തു ചാ​വ​റ​യ​ച്ച​ന്‍റെ ജന്മ​ദി​ന ആഘോഷം 10ന്::Syro Malabar News Updates മാ​ന്നാ​ന​ത്തു ചാ​വ​റ​യ​ച്ച​ന്‍റെ ജന്മ​ദി​ന ആഘോഷം 10ന്
08-February,2019

മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ 214-ാമ​​ത് ജ​ന്മ​ദി​​നം മാ​​ന്നാ​​നം കെ.​​ഇ. സ്കൂ​​ളി​​ൽ ആ​​ഘോ​​ഷി​​ക്കും. 10നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യാ​​ൾ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ സി​​എം​​ഐ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. 
 
തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, ഡോ. ​സി.​​വി. ആ​​ന​​ന്ദ​​ബോ​​സ്, ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ, ഡോ.​ബി. ഇ​​ക്ബാ​​ൽ, വി.​​എ​​ൻ. വാ​​സ​​വ​​ൻ, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ, പി.​​യു. തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
 
ഫാ. ​​ഫ്രാ​​ൻ​​സി​​സ് വ​​ള്ള​​പ്പു​​ര ര​​ചി​​ച്ച ഗ്ര​​ന്ഥ​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​ന​​വും ചാ​​വ​​റ​​യ​​ച്ച​​ൻ ര​​ചി​​ച്ച മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ ഖ​​ണ്ഡ​​കാ​​വ്യ​​മാ​​യ അ​​ന​​സ്താ​​സ്യ​​യു​​ടെ ര​​ക്ത​​സാ​​ക്ഷ്യ​​ത്വ​​ത്തി​​ന്‍റെ നാ​​ട​​കാ​​വി​​ഷ്കാ​​ര​​വും ക​​ർ​മ​​സാ​​ഗ​​രം സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണ ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ക്കും. കെ.​​ഇ. സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജെ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ​​യാ​​ണു നാ​​ട​​ക​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം നി​​ർ​​വ​​ഹി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church