മി​ക​വ​ട​യാ​ള​ങ്ങൾ കുറിച്ചു റ​വ.​ഡോ. കൊ​ള്ള​ന്നൂ​ർ പ​ടി​യി​റ​ങ്ങി::Syro Malabar News Updates മി​ക​വ​ട​യാ​ള​ങ്ങൾ കുറിച്ചു റ​വ.​ഡോ. കൊ​ള്ള​ന്നൂ​ർ പ​ടി​യി​റ​ങ്ങി
08-February,2019

കൊ​​​​​​​ച്ചി: സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ർ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ആ​​​​​​​സ്ഥാ​​​​​​​ന കാ​​​​​​​ര്യാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഒ​​​​​​​ന്ന​​​​​​​ര പ​​​​​​​തി​​​​​​​റ്റാ​​​​​​​ണ്ടു നീ​​​​​​​ണ്ട സേ​​​​​​​വ​​​​​​​നം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി മേ​​​​​​​ജ​​​​​​​ർ ആ​​​​​​​ർ​​​​​​​ക്കി എ​​​​​​​പ്പി​​​​​​​സ്കോ​​​​​​​പ്പ​​​​​​​ൽ കൂ​​​​​​​രി​​​​​​​യ ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​ർ റ​​​​​​​വ.​​​​​​​ഡോ. ആ​​​​​​​ന്‍റ​​​​​​​ണി കൊ​​​​​​​ള്ള​​​​​​​ന്നൂ​​​​​​​ർ മൗ​​​​​​​ണ്ട് സെ​​​​​​​ന്‍റ് തോ​​​​​​​മ​​​​​​​സി​​​​​​​ന്‍റെ പ​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​റ​​​​​​​ങ്ങി. സ​​​​​​​ഭ​​​​​​​യു​​​​​​​ടെ വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യു​​​​​​​ടെ ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കൂ​​​​​​​രി​​​​​​​യ ചാ​​​​​​​ൻ​​​​​​​സ​​​​​​​ലറി​​​​​​​യു​​​​​​​ടെ കാ​​​​​​​ര്യ​​​​​​​ക്ഷ​​​​​​​മ​​​​​​​മാ​​​​​​​യ ഏ​​​​​​​കോ​​​​​​​പ​​​​​​​ന​​​​​​​മി​​​​​​​ക​​​​​​​വി​​​​​​​ന്‍റെ തി​​​​​​​ള​​​​​​​ക്ക​​​​​​​വും സം​​​​​​​തൃ​​​​​​​പ്തി​​​​​​​യു​​​​​​​മാ​​​​​​​യാ​​​​​​​ണു റ​​​​​​​വ.​ ഡോ. ​​​​​​കൊ​​​​​​​ള്ള​​​​​​​ന്നൂ​​​​​​​ർ പു​​​​​​​തി​​​​​​​യ ശു​​​​​​​ശ്രൂ​​​​​​​ഷാ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്കു ചു​​​​​​​വ​​​​​​​ടു​​​​​​​വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​ത്. 
 
ക​​​​​​​ല്യാ​​​​​​​ണ്‍ രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ വി​​​​​​​കാ​​​​​​​രി ജ​​​​​​​ന​​​​​​​റാ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്ന റ​​​​​​​വ.​ ഡോ. ​​​​​​ആ​​​​​​​ന്‍റ​​​​​​​ണി കൊ​​​​​​​ള്ള​​​​​​​ന്നൂ​​​​​​​ർ 2004 ഏ​​​​​​​പ്രി​​​​​​​ൽ 27നാ​​​​​​​ണു സ​​​​​​​ഭ​​​​​​​യു​​​​​​​ടെ കു​​​​​​​രി​​​​​​​യ ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​റാ​​​​​​​യി നി​​​​​​​യോ​​​​​​​ഗ​​​​​​​മേ​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ക​​​​​​​ല്യാ​​​​​​​ണ്‍ രൂ​​​​​​​പ​​​​​​​ത​​​​​​​യി​​​​​​​ലെ പ​​​​​​​തി​​​​​​​നാ​​​​​​​റു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ സേ​​​​​​​വ​​​​​​​നം സ​​​​​​​മ്മാ​​​​​​​നി​​​​​​​ച്ച നേ​​​​​​​തൃ​​​​​​​പാ​​​​​​​ട​​​​​​​വ​​​​​​​വും ഏ​​​​​​​കോ​​​​​​​പ​​​​​​​ന​​​​​​​മി​​​​​​​ക​​​​​​​വും അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​ങ്ങ​​​​​​​ളും മു​​​​​​​ത​​​​​​​ൽ​​​​​​​ക്കൂ​​​​​​​ട്ടാ​​​​​​​ക്കി​​​​​​​യാ​​​​​​​ണു സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ആ​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തേ​​​​​​​ക്കെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. 
 
ക​​​​​​​ർ​​​​​​​ദി​​​​​​​നാ​​​​​​​ൾ മാ​​​​​​​ർ വ​​​​​​​ർ​​​​​​​ക്കി വി​​​​​​​ത​​​​​​​യ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ന്നു മേ​​​​​​​ജ​​​​​​​ർ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ്. സ​​​​​​​ഭ​​​​​​​യു​​​​​​​ടെ കാ​​​​​​​ര്യാ​​​​​​​ല​​​​​​​യ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​വി​​​​​​​ധ രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ ത​​​​​​​യാ​​​​​​​റാ​​​​​​​ക്കു​​​​​​​ക, സൂ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ക, നി​​​​​​​ശ്ചി​​​​​​​ത​​​​​​​സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​യ​​​​​​​യ്ക്കു​​​​​​​ക, ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യ ആ​​​​​​​ശ​​​​​​​യ​​​​​​​വി​​​​​​​നി​​​​​​​മ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ത്തു​​​​​​​ക എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണു ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​റു​​​​​​​ടെ പ്ര​​​​​​​ധാ​​​​​​​ന ദൗ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ൾ. ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​ർ എ​​​​​​​ന്ന​​​​​​​തി​​​​​​​ന​​​​​​​പ്പു​​​​​​​റം സ​​​​​​​ഭാ​​​​​​​ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യി​​​​​​​ൽ മേ​​​​​​​ജ​​​​​​​ർ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ്പി​​​​​​​നു വി​​​​​​​ശ്വ​​​​​​​സ്ത​​​​​​​നാ​​​​​​​യ സ​​​​​​​ഹാ​​​​​​​യി​​​​​​​യും സു​​​​​​​ഹൃ​​​​​​​ത്തും ഉ​​​​​​​പ​​​​​​​ദേ​​​​​​​ഷ്ടാ​​​​​​​വു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഫാ. ​​​​​​​കൊ​​​​​​​ള്ള​​​​​​​ന്നൂ​​​​​​​ർ. കൂ​​​​​​​രി​​​​​​​യ​​​​​​​യു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ കാ​​​​​​​ര്യ​​​​​​​ക്ഷ​​​​​​​മ​​​​​​​മാ​​​​​​​യി നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ മാ​​​​​​​ർ വ​​​​​​​ർ​​​​​​​ക്കി വി​​​​​​​ത​​​​​​​യ​​​​​​​ത്തി​​​​​​​ലി​​​​​​​ൽ​​​​​​നി​​​​​​​ന്നു ല​​​​​​​ഭി​​​​​​​ച്ച പി​​​​​​​ന്തു​​​​​​​ണ​​​​​​​യും പ്രോ​​​​​​​ത്സാ​​​​​​​ഹ​​​​​​​ന​​​​​​​വും വ​​​​​​​ലു​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹം ഓ​​​​​​​ർ​​​​​​​ക്കു​​​​​​​ന്നു. 
 
മാ​​​​​​​ർ വി​​​​​​​ത​​​​​​​യ​​​​​​​ത്തി​​​​​​​ലി​​​​​​​ന്‍റെ രോ​​​​​​​ഗാ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ലും ആ​​​​​​​ക​​​​​​​സ്മി​​​​​​​ക വി​​​​​​​യോ​​​​​​​ഗാ​​​​​​​ന​​​​​​​ന്ത​​​​​​​ര​​​​​​​നാ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ലും സ​​​​​​​ഭ​​​​​​​യു​​​​​​​ടെ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ളും തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞു കാ​​​​​​​ര്യ​​​​​​​ക്ഷ​​​​​​​മ​​​​​​​ത​​​​​​​യോ​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ ഫാ. ​​​​​​​കൊ​​​​​​​ള്ള​​​​​​​ന്നൂ​​​​​​​ർ പ്ര​​​​​​​ത്യേ​​​​​​​കം ശ്ര​​​​​​​ദ്ധി​​​​​​​ച്ചു. സ​​​​​​​ങ്കീ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​വ​​​​​​​ധാ​​​​​​​ന​​​​​​​ത​​​​​​​യോ​​​​​​​ടെ സ​​​​​​​മീ​​​​​​​പി​​​​​​​ക്കാ​​​​​​​നും ക്രി​​​​​​​സ്തീ​​​​​​​യ​​​​​​​മാ​​​​​​​യ വ​​​​​​​ഴി​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ളെ ഏ​​​​​​​കോ​​​​​​​പി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും സാ​​​​​​​ധി​​​​​​​ച്ചു. 2009 മു​​​​​​​ത​​​​​​​ൽ മൗ​​​​​​​ണ്ട് സെ​​​​​​​ന്‍റ് തോ​​​​​​​മ​​​​​​​സി​​​​​​​ന്‍റെ ഹൗ​​​​​​​സ് സു​​​​​​​പ്പീ​​​​​​​രി​​​​​​​യ​​​​​​​റാ​​​​​​​യും സേ​​​​​​​വ​​​​​​​നം ചെ​​​​​​​യ്തു. 
 
മേ​​​​​​​ജ​​​​​​​ർ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് ക​​​​​​​ർ​​​​​​​ദി​​​​​​​നാ​​​​​​​ൾ മാ​​​​​​​ർ ജോ​​​​​​​ർ​​​​​​​ജ് ആ​​​​​​​ല​​​​​​​ഞ്ചേ​​​​​​​രി ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള സ​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​മാ​​​​​​​യ പി​​​​​​​ന്തു​​​​​​​ണ​​​​​​​യും പ്രോ​​​​​​​ത്സാ​​​​​​​ഹ​​​​​​​ന​​​​​​​വും ക​​​​​​​രു​​​​​​​ത്താ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു റ​​​​​​​വ.​ ഡോ. ​​​​​​കൊ​​​​​​​ള്ള​​​​​​​ന്നൂ​​​​​​​ർ പ​​​​​​​റ​​​​​​​ഞ്ഞു.
 
നി​​​​​​​റ​​​​​​​ഞ്ഞ സം​​​​​​​തൃ​​​​​​​പ്തി​​​​​​​യോ​​​​​​​ടെ​​​​​​​യാ​​​​​​​ണു സ​​​​​​​ഭാ കാ​​​​​​​ര്യാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ൽ നി​​​​​​​ന്നു യാ​​​​​​​ത്ര​​​​​​​യാ​​​​​​​വു​​​​​​​ന്ന​​​​​​​ത്. സ​​​​​​​ഭ​​​​​​​യ്ക്കു​​​​​​​വേ​​​​​​​ണ്ടി ശു​​​​​​​ശ്രൂ​​​​​​​ഷ ചെ​​​​​​​യ്യു​​​​​​​ന്പോ​​​​​​​ൾ ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന സ​​​​​​​ന്തോ​​​​​​​ഷം അ​​​​​​​നി​​​​​​​ർ​​​​​​​വ​​​​​​​ച​​​​​​​നീ​​​​​​​യ​​​​​​​മാ​​​​​​​ണ്. സ​​​​​​​ഭ​​​​​​​യു​​​​​​​ടെ സ​​​​​​​ന്തോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും സ​​​​​​​ങ്ക​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും കൂ​​​​​​​ടെ ചേ​​​​​​​ർ​​​​​​​ന്നു നി​​​​​​​ൽ​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്നാ​​​​​​​ണു വി​​​​​​​ചാ​​​​​​​ര​​​​​​​മെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​റ​​​​​​​ഞ്ഞു. 
 
തൃ​​​​​​​ശൂ​​​​​​​ർ അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​താം​​​​​​​ഗ​​​​​​​മാ​​​​​​​യ റ​​​​​​​വ.​ ഡോ. ​​​​​​ആ​​​​​​​ന്‍റ​​​​​​​ണി കൊ​​​​​​​ള്ള​​​​​​​ന്നൂ​​​​​​​ർ പൂ​​​​​​​നെ പേ​​​​​​​പ്പ​​​​​​​ൽ സെ​​​​​​​മി​​​​​​​നാ​​​​​​​രി​​​​​​​യി​​​​​​​ൽ​​​​​​നി​​​​​​​ന്നു എം​​​​​​​ടി​​​​​​​എ​​​​​​​ച്ചും റോ​​​​​​​മി​​​​​​​ലെ പൊ​​​​​​​ന്തി​​​​​​​ഫി​​​​​​​ക്ക​​​​​​​ൽ ഓ​​​​​​​റി​​​​​​​യ​​​​​​​ന്‍റ​​​​​​​ൽ ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ടി​​​​​​​ൽ നി​​​​​​​ന്നു കാ​​​​​​​ന​​​​​​​ൻ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ൽ ലൈ​​​​​​​സ​​​​​​​ൻ​​​​​​​ഷ്യേ​​​​​​​റ്റും ഡോ​​​​​​​ക്ട​​​​​​​റേ​​​​​​​റ്റും നേ​​​​​​​ടി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. പൊ​​​​​​​ന്തി​​​​​​​ഫി​​​​​​​ക്ക​​​​​​​ൽ ഗ്രി​​​​​​​ഗോ​​​​​​​റി​​​​​​​യ​​​​​​​ൻ യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യി​​​​​​​ൽ നി​​​​​​​ന്നു ജൂ​​​​​​​റി​​​​​​​സ്പ്രൂ​​​​​​​ഡ​​​​​​​ൻ​​​​​​​സി​​​​​​​ൽ ഡി​​​​​​​പ്ലോ​​​​​​​മ​​​​​​​യും നേ​​​​​​​ടി. ‌

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church