ലാളിത്യത്തിനു മാതൃകയായി മാർപാപ്പയുടെ വിമാനയാത്രകൾ::Syro Malabar News Updates ലാളിത്യത്തിനു മാതൃകയായി മാർപാപ്പയുടെ വിമാനയാത്രകൾ
05-February,2019

അ​​​ബു​​​ദാ​​​ബി: സ​​​മാ​​​ധാ​​​ന​​​ത്തി​​​നും സൗ​​​ഹൃ​​​ദ​​​ത്തി​​​നും ലാ​​​ളി​​​ത്യ​​​ത്തി​​​നും മാ​​​തൃ​​​ക​​​യാ​​​യി മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വി​​​മാ​​​ന​​​യാ​​​ത്ര​​​ക​​​ൾ. സ്വ​​​ന്ത​​​മാ​​​യി വി​​​മാ​​​നം ഇ​​​ല്ലാ​​​ത്ത മാ​​​ർ​​​പാ​​​പ്പ​​​യും സം​​​ഘ​​​വും ഇ​​​റ്റ​​​ലി​​​യു​​​ടെ അ​​​ലി​​​റ്റാ​​​ലി​​​യ വി​​​മാ​​​നം ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്താ​​​ണ് വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, റോ​​​മി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക​​​യാ​​​ത്ര അ​​​തതു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ്. 
 
ഇ​​​ന്ത്യ​​​ൻ രാ​​ഷ്‌​​ട്ര​​പ​​​തി, ഉ​​​പ​​​രാ​​ഷ്‌​​ട്ര​​​പ​​​തി, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ന്നി​​​വ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മി​​ക്ക രാ​​ഷ്‌​​ട്ര​​​നേ​​​താ​​​ക്ക​​​ളും ചാ​​​ർ​​​ട്ട​​​ർ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണു വി​​​ദേ​​​ശ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ക. സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തു വ​​​രെ ഈ ​​​വി​​​മാ​​​നം ഇ​​​വ​​​ർ​​​ക്കാ​​​യി വെ​​​റു​​​തെ അ​​​തതു രാ​​​ജ്യ​​​ത്തു പാ​​​ർ​​​ക്കു ചെ​​​യ്യു​​​ക​​​യു​​​മാ​​​ണ് പ​​​തി​​​വ്.
എ​​​ന്നാ​​​ൽ അ​​​നേ​​​ക ദ​​​ശ​​​ക​​​ങ്ങ​​​ളാ​​​യി മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു മാ​​​ത്രം ഇ​​​തേ​​​പോ​​​ലെ സ്വ​​​ന്തം വി​​​മാ​​​ന​​​മി​​​ല്ല. മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​മാ​​​നം ന​​​ൽ​​​കാ​​​ൻ ചി​​​ല വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്ത​​​ല​​​വ​​ന്മാ​​രും വ​​​ൻ ബി​​​സി​​​ന​​​സു​​​കാ​​​രും ത​​​യാ​​റാ​​ണെ​​​ങ്കി​​​ലും അ​​​തു സ്വീ​​​ക​​​രി​​​ക്കാ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​മാ​​​ർ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. പ​​​ക​​​രം ഇ​​​റ്റ​​​ലി​​​യു​​​ടെ വി​​​മാ​​​നം വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്താ​​​ണ് യാ​​​ത്ര. ‌
 
 
യു​​​എ​​​ഇ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​ലി​​​റ്റാ​​​ലി​​​യ വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ ഇ​​​നി എ​​​ത്തി​​​ഹാ​​​ദി​​​ന്‍റെ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ട​​​ക്കം. 2017 ന​​​വം​​​ബ​​​റി​​​ൽ മ്യാ​​​ൻ​​​മ​​​റി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ആ ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​മാ​​​ന​​​ത്തി​​​ലും തു​​​ട​​​ർ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് തി​​​രി​​​ച്ച് റോ​​​മി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​ത് ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ വി​​​മാ​​​ന​​​ത്തി​​​ലു​​​മാ​​​ണ്.
വി​​​മാ​​​ന യാ​​​ത്ര​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ​​​ഭ​​​ട​​ന്മാ​​​രെ​​പ്പോ​​​ലും മാ​​​റ്റി​​നി​​​ർ​​​ത്തി സാ​​​ധാ​​​ര​​​ണ യാ​​​ത്ര​​​ക്കാ​​​ര​​​നെ പോ​​​ലെ വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രു​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​നും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ മ​​​റ​​​ക്കാ​​​റി​​​ല്ല. ഇ​​​ന്ത്യ​​​ൻ രാ​​ഷ്‌​​ട്ര​​​പ​​​തി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും മ​​​റ്റും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി വി​​​മാ​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ഴും എ​​​സ്പി​​​ജി സു​​​ര​​​ക്ഷ ഉ​​​ണ്ട്. 
എ​​​ന്നാ​​​ൽ, ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഒ​​​രു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്‍റെ പോ​​​ലും അ​​​ക​​​ന്പ​​​ടി​​​യി​​​ല്ലാ​​​തെ​​​യാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും വി​​​മാ​​​ന ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യും മ​​​റ്റും സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church