കെ​സി​ബി​സി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ച്ചു::Syro Malabar News Updates കെ​സി​ബി​സി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ച്ചു
31-January,2019

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. റ​​​വ.​ ഡോ. ​​ഏ​​​ബ്ര​​​ഹാം ഇ​​​രു​​​ന്പി​​​നി​​​ക്ക​​​ലാ​​​ണു പു​​​തി​​​യ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി. ഫാ. ​​​സ്റ്റീ​​​ഫ​​​ൻ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും ഫാ. ​​​പ്ര​​​സാ​​​ദ് ജോ​​​സ​​​ഫ് ക​​​ണ്ട​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും ജ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 
 
റ​​​വ.​ ഡോ. ​​ഏ​​​ബ്ര​​​ഹാം ഇ​​​രു​​​ന്പി​​​നി​​​ക്ക​​​ൽ തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ചു​​​ങ്ക​​​പ്പാ​​​റ സെ​​​ന്‍റ് ജോ​​​ർ​​​ജ് പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. സി​​​നി​​​മ-​​​ടെ​​​ലി​​​വി​​​ഷ​​​നി​​​ൽ എംഎ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും റോ​​​മി​​​ലെ ലാ​​​റ്റ​​​റ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു ഡോ​​​ക്ട​​​റേ​​​റ്റും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
 
ഫാ. ​​​സ്റ്റീ​​​ഫ​​​ൻ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര തി​​​രു​​​വ​​​ല്ല തോ​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. പു​​​ന​​​ലൂ​​​ർ രൂ​​​പ​​​ത​​​യി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന ഇ​​​ദ്ദേ​​​ഹം എം​​​എ ഇം​​​ഗ്ലീ​​​ഷി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ജേ​​​ർ​​​ണ​​​ലി​​​സ​​​ത്തി​​​ൽ മാ​​​സ്റ്റ​​​ർ ബി​​​രു​​​ദ​​​വും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 
 
കൊ​​​ച്ചി രൂ​​​പ​​​താം​​​ഗ​​​മാ​​​ണു ഫാ. ​​​പ്ര​​​സാ​​​ദ് ജോ​​​സ​​​ഫ് ക​​​ണ്ട​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ. കൊ​​​ച്ചി സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ, കെ​​എ​​​ൽ​​​എം രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ, ജൂ​​​ബി​​​ലി മെ​​​മ്മോ​​​റി​​​യ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്‌ട​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. 
 
കൊ​​​ല്ലം രൂ​​​പ​​​താം​​​ഗ​​​മാ​​​യ ജ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, കേ​​​ര​​​ള റീ​​​ജി​​​യ​​​ൻ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. കെ​​എ​​​ൽ​​​സി​​​ഡ​​​ബ്ല്യു​​​എ പ്ര​​​സി​​​ഡ​​​ന്‍റ്, കേ​​​ര​​​ള ടൂ​​​റി​​​സം വ​​​ർ​​​ക്കേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, കൊ​​​ല്ലം ജി​​​ല്ല വി​​​മ​​​ൻ​​​സ് കൗ​​​ണ്‍​സി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലും സേ​​​വ​​​നം ചെ​​​യ്യു​​​ന്നു.
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church