സി​​​സ്റ്റ​​​ർ ജി​​​യോ മ​​​രി​​​യ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ::Syro Malabar News Updates സി​​​സ്റ്റ​​​ർ ജി​​​യോ മ​​​രി​​​യ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ
31-January,2019

തൃ​​​ശൂ​​​ർ: സി​​​എ​​​സ്എം സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹം തൃ​​​ശൂ​​​ർ ലൂ​​​ർ​​​ദ്നാ​​​ഥാ പ്രൊ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ജി​​​യോ മ​​​രി​​​യ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 
 
സി​​​സ്റ്റ​​​ർ ഫെ​​​മി ലാ​​​സ​​​ർ-​​​വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ, സി​​​സ്റ്റ​​​ർ ഡെ​​​ല്ല മ​​​രി​​​യ, സി​​​സ്റ്റ​​​ർ ക്ല​​​യ​​​ർ, സി​​​സ്റ്റ​​​ർ റോ​​​സി​​​ൻ ജോ​​​സ് -കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ, സി​​​സ്റ്റ​​​ർ ഉ​​​ഷ​​​സ് -ഓ​​​ഡി​​​റ്റ​​​ർ, സി​​​സ്റ്റ​​​ർ ഗൂ​​​ബി പോ​​​ൾ -സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.
 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church