ദൈ​വ​ദാ​സി സി​സ്റ്റ​ർ ലി​മ​യെ അ​നു​സ്മ​രി​ച്ചു::Syro Malabar News Updates ദൈ​വ​ദാ​സി സി​സ്റ്റ​ർ ലി​മ​യെ അ​നു​സ്മ​രി​ച്ചു
30-January,2019

കൊ​​​​ച്ചി: സി​​​​എ​​​​സ്എ​​​​സ്ടി സ​​​​ഭ​​​​യു​​​​ടെ​​​​യും സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ്ഥാ​​​​പ​​​​ക​​​​യാ​​​​യ ദൈ​​​​വ​​​​ദാ​​​​സി സി​​​​സ്റ്റ​​​​ർ ലി​​​​മ​​​​യു​​​​ടെ (മ​​​​ദ​​​​ർ തെ​​​​രേ​​​​സ ഓ​​​​ഫ് സെ​​​​ന്‍റ് റോ​​​​സ് ഓ​​​​ഫ് ലി​​​​മ) 161-ാം അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​നം എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തി. പ്ര​​​​ഫ. എം.​​​​കെ. സാ​​​​നു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. 
 
വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ലൂ​​​​ടെ സ്ത്രീ​​​​ശാ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ ശ്രേ​​​​ഷ്ഠ സ​​​​ന്യാ​​​​സി​​​​നി​​​​യാ​​​​യി​​​​രു​​​​ന്നു സി​​​​സ്റ്റ​​​​ർ ലി​​​​മ​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. സാ​​​​മൂ​​​​ഹ്യ ന​​​​വോ​​​​ത്ഥാ​​​​ന മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ണ്ട വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​യി​​​​രു​​​​ന്നു സി​​​​സ്റ്റ​​​​റി​​​​ന്‍റേ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
 
സി​​​​എ​​​​സ്എ​​​​സ്ടി പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ സി​​​​സ്റ്റ​​​​ർ ക്രി​​​​സ്റ്റ​​​​ബെ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡോ. ​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും സി​​​​സി​​​​ബി​​​​ഐ ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ റ​​​​വ. ഡോ. ​​​​സ്റ്റീ​​​​ഫ​​​​ൻ ആ​​​​ല​​​​ത്ത​​​​റ അ​​​​നു​​​​സ്മ​​​​ര​​​​ണ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ത്തി. മ​​​​ദ​​​​റി​​​​ന്‍റെ പേ​​​​രി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം കൂ​​​​വ​​​​പ്പ​​​​ടി ബ​​​​ത്‌​​​ലേ​​​ഹം അ​​​​ഭ​​​​യ​​​​ഭ​​​​വ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ മേ​​​​രി എ​​​​സ്ത​​​​പ്പാ​​​​ന് എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ സി​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ് അം​​​​ഗം ഡോ. ​​​​എം.​​​എ​​​​സ്. മു​​​​ര​​​​ളി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.
 
കോ​​​​ള​​​​ജ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​സി​​​​സ്റ്റ​​​​ർ വി​​​​നീ​​​​ത, പ്ര​​​​ഫ. എം. ​​​​തോ​​​​മ​​​​സ് മാ​​​​ത്യു, സി​​​​സ്റ്റ​​​​ർ ധ​​​​ന്യ, സി​​​​സ്റ്റ​​​​ർ നീ​​​​ലി​​​​മ, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​സ​​​​ജി​​​​മോ​​​​ൾ അ​​​​ഗ​​​​സ്റ്റി​​​​ൻ, സി​​​​സ്റ്റ​​​​ർ മാ​​​​ജി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church