കൂ​ദാ​ശ​ക്ര​മ​ങ്ങ​ൾ സ​ഭ​യു​ടെ പൊ​തു​പൈ​തൃ​കം: മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates കൂ​ദാ​ശ​ക്ര​മ​ങ്ങ​ൾ സ​ഭ​യു​ടെ പൊ​തു​പൈ​തൃ​കം: മാ​ർ ആ​ല​ഞ്ചേ​രി
10-January,2019

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ ദി​​​വ്യ​​​ബ​​​ലി​​​യി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ കൂ​​​ദാ​​​ശ​​​ക്ര​​​മ ഗ്ര​​​ന്ഥം (മാ​​​ർ നെ​​​സ്തോ​​​റി​​​യ​​​സി​​​ന്‍റെ അ​​​നാ​​​ഫൊ​​​റ) കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന മെ​​​ത്രാ​​ന്മാ​​​രു​​​ടെ സി​​​ന​​​ഡി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ടി​​​ന് ആ​​​ദ്യ​​​പ്ര​​​തി ന​​​ൽ​​​കി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണു പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. 
 
സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ, ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ൽ, ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, റ​​​വ.​ ഡോ. ​​ഫ്രാ​​​ൻ​​​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. 
 
പൗ​​​ര​​​സ്ത്യ​​​സു​​​റി​​​യാ​​​നി കു​​​ർ​​​ബാ​​​ന​​​ക്ര​​​മ​​​ത്തി​​​ലെ മൂ​​​ന്നു കൂ​​​ദാ​​​ശ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​ർ അ​​​ദ്ദാ​​​യി​​​യു​​​ടെ​​​യും മാ​​​ർ മാ​​​റി​​​യു​​​ടെ​​​യും കൂ​​​ദാ​​​ശ, മാ​​​ർ തെ​​​യ​​​ദോ​​​റി​​​ന്‍റെ കൂ​​​ദാ​​​ശ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ള്ള​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡി​​​ന്‍റെ​​​യും പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടു കൂ​​​ടി​​​യാ​​​ണു മാ​​​ർ നെ​​​സ്തോ​​​റി​​​യ​​​സി​​​ന്‍റെ കൂ​​​ദാ​​​ശ​​​ക്ര​​​മം സ​​​ഭ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 
 
ആ​​​ഘോ​​​ഷ​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ മാ​​​ർ നെ​​​സ്തോ​​​റി​​​യ​​​സി​​​ന്‍റെ കൂ​​​ദാ​​​ശ​​​ക്ര​​​മം ആ​​​രാ​​​ധ​​​ന​​​ക്ര​​​മ വ​​​ത്സ​​​ര​​​ത്തി​​​ലെ ദ​​​ന​​​ഹാ, വി​​​ശു​​​ദ്ധ യോ​​​ഹ​​​ന്നാ​​​ൻ മാം​​​ദാ​​​നാ​​​യു​​​ടെ വെ​​​ള്ളി​​​യാ​​​ഴ്ച, ഗ്രീ​​​ക്ക് മ​​​ല്പാ​​ന്മാ​​​രു​​​ടെ ഓ​​​ർ​​​മ, മൂ​​​ന്നു​​​നോ​​​ന്പി​​​ലെ ബു​​​ധ​​​നാ​​​ഴ്ച, പെ​​​സ​​​ഹാ വ്യാ​​​ഴാ​​​ഴ്ച എ​​​ന്നീ അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്. പൗ​​​ര​​​സ്ത്യ സു​​​റി​​​യാ​​​നി ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ​ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി മാ​​​ർ നെ​​​സ്തോ​​​റി​​​യ​​​സി​​​ന്‍റെ കൂ​​​ദാ​​​ശ​​​യെ മ​​​ന​​​സി​​​ലാ​​​ക്കാ​​​മെ​​​ന്ന് ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ഫ്രാ​​​ൻ​​​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ പ​​​റ​​​ഞ്ഞു. 
 
ഭ​​​ക്തി​​​ദ്യോ​​​ത​​​ക​​​വും ധ്യാ​​​നാ​​​ത്മ​​​ക​​​വു​​​മാ​​​യ ല​​​ളി​​​ത​​​വി​​​വ​​​ര​​​ണ​​​ങ്ങ​​​ളു​​​ള്ള ഈ ​​​കൂ​​​ദാ​​​ശ​​​യു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ വി​​​ശ്വാ​​​സ​​​പ്ര​​​ഘോ​​​ഷ​​​ണ​​​ത്തി​​​നും വി​​​ശ്വാ​​​സ​​​ജീ​​​വി​​​ത​​​ത്തി​​​നും വ​​​ലി​​​യ പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണ്. ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ പെ​​​സ​​​ഹാ​​​ര​​​ഹ​​​സ്യ​​​ത്തി​​​ന്‍റെ ആ​​​ഘോ​​​ഷ​​​ത്തെ കൂ​​​ടു​​​ത​​​ൽ അ​​​ർ​​​ഥ​​​പൂ​​​ർ​​​ണ​​​വും അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​വു​​​മാ​​​ക്കു​​​വാ​​​ൻ മാ​​​ർ നെ​​​സ്തോ​​​റി​​​യ​​​സി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള മൂ​​​ന്നാ​​​മ​​​ത്തെ കൂ​​​ദാ​​​ശ​​​ക്ര​​​മ​​​ത്തി​​​ന് സാ​​​ധി​​​ക്കും. ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​ഴ​​​മേ​​​റി​​​യ ദൈ​​​വ​​​ശാ​​​സ്ത്ര​​​ബോ​​​ധ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ കൂ​​​ദാ​​​ശ​​​യു​​​ടെ ആ​​​ഘോ​​​ഷം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ദൈ​​​വ​​​ശാ​​​സ്ത്ര​​​വ​​​ള​​​ർ​​​ച്ച​​​യ്ക്കും വി​​​ശ്വാ​​​സ​​​ജീ​​​വി​​​ത​​​വ​​​ള​​​ർ​​​ച്ച​​​യ്ക്കും സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യി​​​ത്തീ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
 
മൂ​​​ന്നാ​​​മ​​​ത്തെ കൂ​​​ദാ​​​ശ​​​ക്ര​​​മ ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ഭാ​​​ഷ​​​യും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഗ്ര​​​ന്ഥ​​​ങ്ങ​​​ൾ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലെ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ണ്‍: 9446477924.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church