സി​സ്റ്റ​ർ എ​ൽ​സീ​ന ജോ​ണ്‍ മൂ​ല​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ::Syro Malabar News Updates സി​സ്റ്റ​ർ എ​ൽ​സീ​ന ജോ​ണ്‍ മൂ​ല​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
01-January,2019

കോ​​​​ഴി​​​​ക്കോ​​​​ട്: തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്യാ​​​​സി​​​​നി സ​​​​മൂ​​​​ഹം താ​​​​മ​​​​ര​​​​ശേ​​​​രി സാ​​​​ന്തോം പ്രൊ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ എ​​​​ൽ​​​​സീ​​​​ന ജോ​​​​ണ്‍ മൂ​​​​ല​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. 

വി​​​​ക​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ലാ​​​​യി സി​​​​സ്റ്റ​​​​ർ റീ​​​​ന ടോം ​​​​വ​​​​ള്ളി​​​​യാം​​​​ത​​​​ടം (ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം), കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യി സി​​​​സ്റ്റ​​​​ർ ടെ​​​​സ്‌​​​​ലി​​​​ൻ ജോ​​​​സ് കു​​​​ള​​​​പ്പു​​​​റ​​​​ത്ത് (സു​​​​വി​​​​ശേ​​​​ഷ പ്ര​​​​ഘോ​​​​ഷ​​​​ണം), സി​​​​സ്റ്റ​​​​ർ എ​​​​ൽ​​​​സി അ​​​​ഗ​​​​സ്റ്റി​​​​ൻ കി​​​​ഴ​​​​ക്ക​​​​ര​​​​ക്കാ​​​​ട്ട് (വി​​​​ദ്യാ​​​​ഭ്യാ​​​​സം), സി​​​​സ്റ്റ​​​​ർ ജോ​​​​സ്മി വ​​​​ള്ളി​​​​യാ​​​​ട്ട് (സാ​​​​മൂ​​​​ഹി​​​​ക ക്ഷേ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം), സി​​​​സ്റ്റ​​​​ർ ആ​​​​ൻ​​​​മേ​​​​രി ഉ​​​​ദി​​​​ന്താ​​​​ന​​​​ത്തി​​​​ൽ (ഓ​​​​ഡി​​​​റ്റ​​​​ർ), സി​​​​സ്റ്റ​​​​ർ റീ​​​​ന മാ​​​​ത്യു ക​​​​ല്ല​​​​റ​​​​യ്ക്ക​​​​ൽ (പ്രൊ​​​​ക്കു​​​​റേ​​​​റ്റ​​​​ർ), എ​​​​ന്നി​​​​വ​​​​രും തെ​​​​രെ​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church