സിസ്റ്റര്‍ ഗ്രെയ്‌സി മാത്യു കുഴിവേലിപറമ്പില്‍ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍::Syro Malabar News Updates സിസ്റ്റര്‍ ഗ്രെയ്‌സി മാത്യു കുഴിവേലിപറമ്പില്‍ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
31-December,2018

മാ​ന​ന്ത​വാ​ടി: തി​രു​ഹൃ​ദ​യ​സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ മാ​ന​ന്ത​വാ​ടി എ​സ്.​എ​ച്ച് നി​ര്‍മ്മ​ലാ പ്രോ​വി​ന്‍സി​ന്‍റെ പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ര്‍ ഗ്രെ​യ്‌​സി മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ക​ര്‍ പ്രൊ​വി​ന്‍ഷ്യ​ല്‍ സി​സ്റ്റ​ര്‍ ആ​നീ​സ് ഏ​ബ്രാ​ഹാം (ജീ​വ​കാ​രു​ണ്യം) കൗ​ണ്‍സി​ലേ​ഴ്‌​സ് സി​സ്റ്റ​ര്‍ ജെ​സി പോ​ള്‍ (സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണം), സി​സ്റ്റ​ര്‍ അ​നി​റ്റ (സാ​മൂ​ഹ്യ​ക്ഷേ​മം) സി​സ്റ്റ​ര്‍ ആ​ന്‍സി പോ​ള്‍ (വി​ദ്യാ​ഭ്യാ​സം), പ്രൊ​വി​ന്‍ഷ്യ​ല്‍ ഓ​ഡി​റ്റ​ര്‍-​സി​സ്റ്റ​ര്‍ ആ​നി ജോ​ണ്‍, പ്രൊ​വി​ന്‍ഷ്യ​ല്‍ പ്രൊ​ക്കു​റേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡെ​യ്‌​സി മാ​ത്യു എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church