സിസ്റ്റർ ലില്ലി അഗസ്റ്റിൻ എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ::Syro Malabar News Updates സിസ്റ്റർ ലില്ലി അഗസ്റ്റിൻ എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ
30-December,2018

 

പേ​​രാ​​വൂ​​ർ: തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നീ​​സ​​മൂ​​ഹം ത​​ല​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ ലി​​ല്ലി അ​​ഗ​​സ്റ്റി​​ൻ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ലാ​​യി സി​​സ്റ്റ​​ർ ഫ്രാ​​ൻ​​സി മാ​​ത്യു ചി​​ല​​ന്പി​​ക്കു​​ന്നേ​​ലും കൗ​​ണ്‍സി​​ലേ​​ഴ്സാ​​യി സി​​സ്റ്റ​​ർ റി​​ൻ​​സി അ​​ഗ​​സ്റ്റി​​ൻ പാ​​ല​​റ​​യ്ക്ക​​ൽ, സി​​സ്റ്റ​​ർ ആ​​ൻ​​സി ടോം ​​പ​​യ്യ​​ന്പ​​ള്ളി, സി​​സ്റ്റ​​ർ മെ​​ർ​​ലി​​ൻ ജോ​​സ് ചേ​​ന്നാ​​ട്ട് എ​​ന്നി​​വ​​രും ഓ​​ഡി​​റ്റ​​റാ​​യി സി​​സ്റ്റ​​ർ നി​​ർ​​മ​​ലാ ജോ​​ർ​​ജ് മാ​​ളി​​യേ​​ക്ക​​ലും പ്രൊ​​ക്കു​​റേ​​റ്റ​​റാ​​യി സി​​സ്റ്റ​​ർ ലൂ​​സി ചെ​​ല്ല​​ങ്കോ​​ട്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church