സ്നേ​ഹ​ത്തി​ലേ​ക്കും ക​രു​ത​ലി​ലേ​ക്കും മ​ന​സു തു​റ​ക്ക​ണം: കെ​സി​ബി​സി::Syro Malabar News Updates സ്നേ​ഹ​ത്തി​ലേ​ക്കും ക​രു​ത​ലി​ലേ​ക്കും മ​ന​സു തു​റ​ക്ക​ണം: കെ​സി​ബി​സി
25-December,2018

കൊ​​​​ച്ചി: ദൈ​​​​വ​​​​ത്തി​​​​ന്‍റെ ക​​​​രു​​​​ണ​​​​യി​​​​ലേ​​​​ക്കു ഹൃ​​​​ദ​​​​യം തു​​​​റ​​​​ക്കാ​​​​നും പ​​​​ര​​​​സ്പ​​​​ര സ്നേ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കും ക​​​​രു​​​​ത​​​​ലി​​​​ലേ​​​​ക്കും മ​​​​ന​​​​സു തു​​​​റ​​​​ക്കാ​​​​നു​​​മാ​​​ണ് ക്രി​​​​സ്മ​​​​സ് ന​​​​മ്മോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു കെ​​​​സി​​​​ബി​​​​സി ക്രി​​​​സ്മ​​​​സ് സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. 

മ​​​​നു​​​​ഷ്യാ​​​​വ​​​​താ​​​​രം ചെ​​​​യ്ത ദൈ​​​​വ​​​​പു​​​​ത്ര​​​​നി​​​​ൽ വെ​​​​ളി​​​​പ്പെ​​​​ട്ട ദൈ​​​​വ​​​​സ്നേ​​​​ഹം ലോ​​​​ക​​​​ത്തി​​​​നു മു​​​​ഴു​​​​വ​​​​ൻ ര​​​​ക്ഷ​​​​യു​​​​ടെ സ​​​​ദ് വാ​​​​ർ​​​​ത്ത​​​​യാ​​​​യി. നി​​​​യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കാ​​​​വു​​​​ന്ന നീ​​​​തി​​​​ക്ക് അ​​​​പ്പു​​​​റ​​​​ത്തേ​​​​ക്കു ചി​​​​ന്തി​​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും മാ​​​​ന​​​​സാ​​​​ന്ത​​​​ര​​​​ത്തി​​​​ലൂ​​​​ടെ​​​​യും അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യും ഉ​​​​ണ്ടാ​​​​കേ​​​​ണ്ട വീ​​​​ണ്ടെ​​​​ടു​​​​പ്പി​​​​ന്‍റെ​​​​യും ര​​​​ക്ഷ​​​​യു​​​​ടെ​​​​യും അ​​​​നു​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ക്രി​​​​സ്മ​​​​സ് ലോ​​​​ക​​​​ത്തെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു. 


 ദൈ​​​​വം മ​​​​നു​​​​ഷ്യ​​​​വ​​​​ർ​​​​ഗ​​​​ത്തി​​​​നു​​​​നേ​​​​രേ തു​​​​റ​​​​ന്നു​​​​വ​​​​ച്ച ക​​​​രു​​​​ണ​​​​യു​​​​ടെ വാ​​​​തി​​​​ലാ​​​​ണു പു​​​​ൽ​​​​ക്കൂ​​​​ട്ടി​​​​ലെ ഉ​​​​ണ്ണി. ലോ​​​​ക​​​​ത്തി​​​​ലെ​​​​ങ്ങും സ​​​​മാ​​​​ധാ​​​​ന​​​​മു​​​​ണ്ടാ​​​​കാ​​​​ൻ ഈ ​​​​ദി​​​​ന​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​കം പ്രാ​​​​ർ​​​​ഥി​​​​ക്കാം. മ​​​​നു​​​​ഷ്യ​​​​മ​​​​ന​​​​സു​​​​ക​​​​ളി​​​​ൽ പി​​​​റ​​​​വി​​​​യെ​​​​ടു​​​​ക്കേ​​​​ണ്ട ദൈ​​​​വി​​​​ക ചൈ​​​​ത​​​​ന്യ​​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ കൂ​​​​ടി​​​​യാ​​​​ണു ക്രി​​​​സ്മ​​​​സ്. അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ദ​​​​മാ​​​​യ ക്രി​​​​സ്മ​​​​സ് ആ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​രു​​​​ന്ന​​​​താ​​​​യും കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ.​​​​എം.​​​​സൂ​​​​സ​​​​പാ​​​​ക്യം, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ ക്രി​​​​സോ​​​​സ്റ്റം, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church