സി​സ്റ്റ​ർ മേ​രി മ​റ്റ​പ്പി​ള്ളി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ::Syro Malabar News Updates സി​സ്റ്റ​ർ മേ​രി മ​റ്റ​പ്പി​ള്ളി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
20-December,2018

രാ​​ജ​​മു​​ടി: തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നി സ​​മൂ​​ഹം ഇ​​ടു​​ക്കി ന​​വ​​ജ്യോ​​തി പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ മേ​​രി മ​​റ്റ​​പ്പി​​ള്ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 
 
സി​​സ്റ്റ​​ർ ഷെ​​റി​​ൻ മേ​​രി വ​​ട​​ക്കേ​​ൽ വി​​ക​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ലാ​​യും സി​​സ്റ്റ​​ർ ആ​​നീ​​സ് ഇ​​ല​​വും​​കു​​ന്നേ​​ൽ, സി​​സ്റ്റ​​ർ ഡോ​​ണ മ​​രി​​യ കാ​​ര്യാ​​ടി​​യി​​ൽ, സി​​സ്റ്റ​​ർ ആ​​ൻ മേ​​രി കീ​​രം​​ചി​​റ എ​​ന്നി​​വ​​രെ കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യും സി​​സ്റ്റ​​ർ ആ​​ൻ​​സ് മേ​​രി ക​​ല്ലു​​ങ്ക​​ൽ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഓ​​ഡി​​റ്റ​​റാ​​യും സി​​സ്റ്റ​​ർ ജോ​​സ്മി ക​​ച്ചി​​റ​​യി​​ൽ പ്രൊ​​വി​​ൻ​​ഷ്യ​​ൽ പ്രൊ​​ക്കു​​റേ​​റ്റ​​റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church