സി​സ്റ്റ​ർ അ​മ​ല പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ::Syro Malabar News Updates സി​സ്റ്റ​ർ അ​മ​ല പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
20-December,2018

ച​​ങ്ങ​​നാ​​ശേ​​രി: തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നി സ​​മൂ​​ഹം ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മാ​​ത്യൂ​​സ് പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ ഡോ.​അ​​മ​​ല ജോ​​സ് പു​​ത്ത​​ൻ​​പു​​ര​​ക്ക​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 
 
വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ലാ​​യി സി​​സ്റ്റ​​ർ മേ​​ഴ്സി​​റ്റാ ചെ​​ത്തി​​മ​​റ്റം (സു​​വി​​ശേ​​ഷ​​പ്ര​​ഘോ​​ഷ​​ണം,) കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ ആ​​ലീ​​സ് കു​​ര്യ​​ൻ ഒ​​റ്റ​​പ്ലാ​​ക്ക​​ൽ (ആ​​തു​​ര​​ശു​​ശ്രൂ​​ഷ), സി​​സ്റ്റ​​ർ ആ​​ൻ​​സി ജ​​യിം​​സ് ക​​ണ്ണ​​ന്പു​​ഴ (വി​​ദ്യാ​​ഭ്യാ​​സം), സി​​സ്റ്റ​​ർ ലി​​ൻ​​സ് മ​​രി​​യ ചീ​​രം​​വേ​​ലി​​ൽ (സ​​മൂ​​ഹ്യ​​ക്ഷേ​​മം) എ​​ന്നി​​വ​​രെ​​യും പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഓ​​ഡി​​റ്റ​​റാ​​യി സി​​സ്റ്റ​​ർ റാ​​ണി ടോം ​​പൊ​​രി​​യ​​ത്തി​​നെ​​യും പ്രൊ​​വി​​ൻ​​ഷ്യ​​ൽ പ്രൊ​​ക്കു​​റേ​​റ്റ​​റാ​​യി സി​​സ്റ്റ​​ർ റാ​​ണി മാ​​ത്യു ക​​ഴി​​ച്ചാ​​ലി​​നെ​​യും തെ​​ര​​ഞ്ഞ​​ടു​​ത്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church