സി​സ്റ്റ​ർ പെ​റ്റി ട്രീ​സ വി​ല​ങ്ങു​പാ​റ പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ::Syro Malabar News Updates സി​സ്റ്റ​ർ പെ​റ്റി ട്രീ​സ വി​ല​ങ്ങു​പാ​റ പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
18-December,2018

കി​​​ളി​​​യ​​​ന്ത​​​റ: ദി​​​വ്യ​​​കാ​​​രു​​​ണ്യ​​​ആ​​​രാ​​​ധ​​​നാ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ, ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ പെ​​​റ്റി ട്രീ​​​സ വി​​​ല​​​ങ്ങു​​​പാ​​​റ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ഫി​​​ലോ പാ​​​ളി​​​ത്തോ​​​ട്ടം വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യും സി​​​സ്റ്റ​​​ർ അ​​​നി​​​ല മ​​​ണ്ണൂ​​​ർ, സി​​​സ്റ്റ​​​ർ ലി​​​റ്റി​​​ൽ റോ​​​സ് പാം​​​പ്ലാ​​​നി​​​യി​​​ൽ, സി​​​സ്റ്റ​​​ർ ക​​​രു​​​ണ പൊ​​​ടി​​​മ​​​റ്റം എ​​​ന്നി​​​വ​​​ർ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും സി​​​സ്റ്റ​​​ർ മേ​​​രി വ​​​ട​​​ക്ക​​​ത്ത് ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യും സി​​​സ്റ്റ​​​ർ അ​​​ൻ​​​സ ഏ​​​റ​​​ത്തേ​​​ട​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church