സി​സ്റ്റ​ർ മെ​ർ​ലി​ൻ അ​രീ​പ്പ​റ​ന്പി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ::Syro Malabar News Updates സി​സ്റ്റ​ർ മെ​ർ​ലി​ൻ അ​രീ​പ്പ​റ​ന്പി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
17-December,2018

പാ​​ലാ: തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നീ സ​​മൂ​​ഹം പാ​​ലാ തി​​രു​​ഹൃ​​ദ​​യ പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ ഡോ.​​മെ​​ർ​​ലി​​ൻ അ​​രീ​​പ്പ​​റ​​ന്പി​​ൽ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 
 
വി​​കാ​ർ പ്രൊ​​വി​​ൻ​​ഷ്യ​​ലാ​​യി സി​​സ്റ്റ​​ർ തെ​​രേ​​സ് കോ​​യി​​പ്പു​​റം(​​സു​​വി​​ശേ​​ഷ ​പ്ര​​ഘോ​​ഷ​​ണം), കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ റോ​​സ് അ​​ബ്രാ​​ഹം (​ആ​​തു​​ര​​ശു​​ശ്രൂ​​ഷ), സി​​സ്റ്റ​​ർ പു​​ഷ്പ ജോ​​സ് (വി​​ദ്യാ​​ഭ്യാ​​സം), സി​​സ്റ്റ​​ർ റി​​ൻ​​സി കോ​​ഴി​​മ​​ല (​സാ​​മൂ​​ഹ്യ​​ക്ഷേ​​മം) എ​​ന്നി​​വ​​രെ​​യും പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഓ​​ഡി​​റ്റ​​റാ​​യി സി​​സ്റ്റ​​ർ മേ​​രി കു​​ന്നേ​​മു​​റി​​യെ​​യും പ്രൊ​​വി​​ൻ​​ഷ്യ​​ൽ പ്രൊ​​ക്കു​​റേ​​റ്റ​​റാ​​യി സി​​സ്റ്റ​​ർ എ​​ൽ​​സി അ​​ബ്രാ​​ഹ​​ത്തെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church