സി​സ്റ്റ​ർ ആ​ൻ​സി മാ​പ്പി​ള​പ​റ​ന്പി​ൽ പ്രൊവൻഷ്യൽ സുപ്പീരിയർ::Syro Malabar News Updates സി​സ്റ്റ​ർ ആ​ൻ​സി മാ​പ്പി​ള​പ​റ​ന്പി​ൽ പ്രൊവൻഷ്യൽ സുപ്പീരിയർ
17-December,2018

ക​​​ള​​​മ​​​ശേ​​​രി: എ​​​സ്എ​​​ബി​​​എ​​​സ് എ​​​റ​​​ണാ​​​കു​​​ളം പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി മാ​​​പ്പി​​​ള​​​പ​​​റ​​​ന്പി​​​ൽ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 
 
മൂ​​​ന്നൂ​​​ർ​​​പ്പി​​​ള്ളി ദീ​​​പ്തി ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന സി​​​നാ​​​ക്സി​​​സി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ർ ലീ ​​​റോ​​​സ് പ്ലാ​​​ക്ക​​​ലും കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ ലി​​​ജ മ​​​രി​​​യ പാ​​​നി​​​കു​​​ളം, സി​​​സ്റ്റ​​​ർ ക്ലെ​​​യ​​​ർ കു​​​റ്റി​​​ക്കോ​​​ട്ട​​​യി​​​ൽ, സി​​​സ്റ്റ​​​ർ പ്രീ​​​തി തു​​​ണ്ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​രും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യി സി​​​സ്റ്റ​​​ർ സെ​​​ലി​​​ൻ പാ​​​ലാ​​​ട്ടി​​​യും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ ലി​​​സ്മി പോ​​​ൾ നെ​​​ടു​​​ന്പു​​​റ​​​ത്തും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church