സി​സ്റ്റ​ർ ജെ​യ്ൻ മേ​രി അ​രീ​പ്പ​റ​ന്പി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ::Syro Malabar News Updates സി​സ്റ്റ​ർ ജെ​യ്ൻ മേ​രി അ​രീ​പ്പ​റ​ന്പി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
17-December,2018

വി​​ജ​​യ​​വാ​​ഡ (ആ​​ന്ധ്ര​​പ്ര​​ദേ​​ശ്): എ​​സ്എ​​ബി​​എ​​സ് വി​​ജ​​യ​​വാ​​ഡ ജീ​​വോ​​ദ​​യ പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ ജെ​​യ്ൻ മേ​​രി അ​​രീ​​പ്പ​റ​​ന്പി​​ൽ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
 
സി​​സ്റ്റ​​ർ തെ​​രേ​​സ തു​​ളു​​വ​​നാ​​നി​​ക്ക​​ൽ വി​​കാ​ർ പ്രൊ​​വി​​ൻ​​ഷ്യ​​ലാ​​യും സി​​സ്റ്റ​​ർ ജോ​​യ്സ് ഇ​​ല്ലി​​ക്ക​​കു​​ന്നേ​​ൽ, സി​​സ്റ്റ​​ർ എ​​ൽ​​സി​​ൻ ആ​​നി​​നി​​ൽ​​ക്കും​​ത​​ട​​ത്തി​​ൽ, സി​​സ്റ്റ​​ർ എ​​ൽ​​സി എ​​ള​​പ്പു​​ങ്ക​​ൽ എ​​ന്നി​​വ​​ർ കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യും സി​​സ്റ്റ​​ർ റോ​​സ് മേ​​രി വേ​​ങ്ങ​​ക്കു​​ന്നേ​​ൽ ഫൈ​​നാ​​ൻ​​സ് ഓ​​ഫീ​​സ​​റാ​​യും സി​​സ്റ്റ​​ർ ഗ്രേ​​സ് മ​​രി​​യ കു​​ന്പ​​ള​​ന്താ​​നം സെ​​ക്ര​​ട്ട​​റി​​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church