മാർപാപ്പ യുഎഇയിലേക്ക്::Syro Malabar News Updates മാർപാപ്പ യുഎഇയിലേക്ക്
07-December,2018

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ടു​​​ത്ത ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ യു​​​ണൈ​​​റ്റ​​​ഡ് അ​​​റ​​​ബ് എ​​​മി​​​റേ​​​റ്റ്സ് (യു​​​എ​​​ഇ) സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം. അ​​​വി​​​ടെ ഒ​​​രു അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​താ​​​ന്ത​​​ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ പ​​​ങ്കെ​​​ടു​​​ക്കും.
 
അ​​​ബു​​​ദാ​​​ബി കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യും സൈ​​​നി​​​ക ഉ​​​പ​​​മേ​​​ധാ​​​വി​​​യു​​​മാ​​​യ ഷെ​​​യ്ക് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​യിദ് അ​​​ൽ ന​​​ഹ്യാ​​​ൻ ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പ് വ​​​ത്തി​​​ക്കാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ മാ​​​ർ​​​പാ​​​പ്പ​​​യെ യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചി​​​രു​​​ന്നു. യു​​​എ​​​ഇ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷേക്ക് അ​​​ബ്ദു​​​ള്ള ബി​​​ൻ സ​​​യി​​​ദ് ജൂ​​​ണി​​​ൽ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി വീ​​​ണ്ടും ക്ഷ​​​ണം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​താ​​​ദ്യ​​​മാ​​​ണ് ഒരു മാർപാപ്പ ഗൾഫിലെ ത്തുന്നത്.
 
സ​​​ന്ദ​​​ർ​​​ശ​​​നം വ​​​ത്തി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ച ഉ​​​ട​​​ൻ ദു​​​ബാ​​​യ് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യും യു​​​എ​​​ഇ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഷെ​​​യ്ക് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ റാ​​​ഷി​​​ദ് അ​​​തി​​​നെ സ്വാ​​​ഗ​​തം ​ചെ​​​യ്തു ട്വി​​​റ്റ​​​റി​​​ൽ സ​​​ന്ദേ​​​ശ​​​മി​​​ട്ടു. യു​​​എ​​​ഇ-​​​വ​​​ത്തി​​​ക്കാ​​​ൻ ബ​​​ന്ധ​​​ങ്ങ​​​ൾ ദൃ​​​ഢ​​​പ്പെ​​​ടു​​​ത്താ​​​നും പ​​​ര​​​സ്പ​​​ര ധാ​​​ര​​​ണ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും മ​​​താ​​​ന്ത​​​ര സം​​​വാ​​​ദം വ​​​ള​​​ർ​​​ത്താ​​​നും ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നു കൂ​​​ട്ടാ​​​യി പ​​​രി​​​ശ്ര​​​മി​​​ക്കാ​​​നും സ​​​ന്ദ​​​ർ​​​ശ​​​നം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​തീ​​​ക്ഷ ​പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. 
 
സ​​​മാ​​​ധാ​​​നം, സ​​​ഹി​​​ഷ്ണു​​​ത, സാ​​​ഹോ​​​ദ​​​ര്യം എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​ണു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ എ​​​ന്നു ഷെ​​​യ്ക് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​യി​​​ദ് പ​​​റ​​​ഞ്ഞു. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തെ അ​​​തീ​​​വ താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം ട്വീ​​​റ്റ് ചെ​​​യ്തു.
 
2007 മു​​​ത​​​ൽ വ​​​ത്തി​​​ക്കാ​​​നും യു​​​എ​​​ഇ​​​യും ത​​​മ്മി​​​ൽ ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധം ഉ​​​ണ്ട്. 2010-ൽ ​​​യു​​​എ​​​ഇ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ഥ​​​മ വ​​​നി​​​താ അം​​​ബാ​​​സ​​​ഡ​​​റെ വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്കു നി​​​യോ​​​ഗി​​​ച്ചു. അ​​​ന്നു നി​​​യു​​​ക്ത​​​യാ​​​യ ഹി​​​സ അ​​​ൽ ഒ​​​ടാ​​​യി​​​ബ ഇ​​​പ്പോ​​​ഴും പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​ന്നു. 
 
ഏ​​​ഴ് എ​​​മി​​​റേ​​​റ്റു​​​ക​​​ൾ ചേ​​​ർ​​​ന്ന യു​​​എ​​​ഇ​​​യി​​​ലെ ജനങ്ങളിൽ 13 ശ​​​ത​​​മാ​​​നം ക്രൈ​​​സ്ത​​​വ​​​ർ ഉ​​​ണ്ടെ​​​ന്നാ​​​ണു സെ​​​ൻ​​​സ​​​സ് ക​​​ണ​​​ക്ക്. സെ​​​ൻ​​​സ​​​സി​​​ൽ താ​​​ത്കാ​​​ലി​​​ക സ​​​ന്ദ​​​ർ​​​ശ​​​ക​​​രും വി​​​ദേ​​​ശ ​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും പെ​​​ടു​​​ന്നി​​​ല്ല.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church