മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ വൊ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രു​ടെ സം​ഗ​മം ന​ട​ത്തി::Syro Malabar News Updates മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ വൊ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രു​ടെ സം​ഗ​മം ന​ട​ത്തി
05-December,2018

കൊ​​​​ച്ചി: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ രൂ​​​​പ​​​​ത വൊ​​​​ക്കേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഗ​​​​മം കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ന​​​​ട​​​​ന്നു. സ​​​​ഭ​​​​യു​​​​ടെ ദൈ​​​​വ​​​​വി​​​​ളി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള​​​​ള ക​​​​മ്മീ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സം​​​​ഗ​​​​മം കൂ​​​​രി​​​​യ ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. 
 
ദൈ​​​​വ​​​​വി​​​​ളി ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ലും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലും വൊ​​​​ക്കേ​​​​ഷ​​​​ൻ പ്ര​​​​മോ​​​​ട്ട​​​​ർ​​​​മാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ ശ്ലാ​​​​ഘ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ത​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ക്കു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും എ​​​​ഴു​​​​ത്തു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യി​​​​ൽ ദൈ​​​​വ​​​​വി​​​​ളി പ്രോ​​​​ത്സാ​​​​ഹ​​​​ക​​​​ർ ചെ​​​​ലു​​​​ത്തു​​​​ന്ന സ്വാ​​​​ധീ​​​​നം പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും ബി​​​ഷ​​​പ് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. ദൈ​​​​വ​​​​വി​​​​ളി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ലോ​​​​റ​​​​ൻ​​​​സ് മു​​​​ക്കു​​​​ഴി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട്, ബി​​​​ഷ​​​​പ് മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ എ​​​​ന്നി​​​​വ​​​​ർ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മു​​​​ട്ടം​​​​തൊ​​​​ട്ടി​​​​ൽ, ഓ​​​​ഫീ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി സി​​​​സ്റ്റ​​​​ർ പ്ര​​​​വീ​​​​ണ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church