പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​ത്യാ​ശ കൈ​വെ​ടി​യാതെ മു​ന്നേ​റാ​ൻ സ​ഭയ്ക്കാകും: ഡോ. ​സൂ​സ​പാ​ക്യം::Syro Malabar News Updates പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​ത്യാ​ശ കൈ​വെ​ടി​യാതെ മു​ന്നേ​റാ​ൻ സ​ഭയ്ക്കാകും: ഡോ. ​സൂ​സ​പാ​ക്യം
05-December,2018

കൊ​​​ച്ചി: പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ അ​​​ല​​​ട്ടു​​​ന്പോ​​​ഴും സ​​​ത്യ​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ൽ പ്ര​​​ത്യാ​​​ശ കൈ​​​വെ​​​ടി​​​യാ​​​തെ മു​​​ന്നേ​​​റാ​​​ൻ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്കു സാ​​​ധി​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും (കെ​​​സി​​​സി) സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
 
സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സ​​​ത്യ​​​ത്തി​​​ന്‍റെ​​​യും ചൈ​​​ത​​​ന്യ​​​ത്തി​​​ൽ ജീ​​​വി​​​ക്കാ​​​നും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു സേ​​​വ​​​നം ചെ​​​യ്യാ​​​നും സ​​​ഭ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്. ക്രി​​​സ്തു​​​വി​​​ലൂ​​​ടെ വെ​​​ളി​​​പ്പെ​​​ട്ട ദൈ​​​വ​​​സ്നേ​​​ഹ​​​മാ​​​ണു സ​​​ഭ​​​യു​​​ടെ ശ​​​ക്തി. ദൈ​​​വ​​​രാ​​​ജ്യ സം​​​സ്ഥാ​​​പ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തോ​​​ടൊ​​​പ്പം, നീ​​​തി​​​യും സ​​​മാ​​​ധാ​​​ന​​​വും സ​​​മൂ​​​ഹ​​​ത്തി​​​ൽ സം​​​ജാ​​​ത​​​മാ​​​കാ​​​ൻ സ​​​ഭ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 
 
 
കെ​​​സി​​​ബി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ റ​​​വ ഡോ. ​​​മാ​​​ത്യു ഇ​​​ല്ല​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, കെ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ൽ, കെ​​​സി​​​ബി​​​സി ഡെ​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കെ​​​സി​​​ബി​​​സി ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church