സി​സ്റ്റ​ർ അ​നി​റ്റ ജോ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ::Syro Malabar News Updates സി​സ്റ്റ​ർ അ​നി​റ്റ ജോ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
30-November,2018

ആ​​​ലു​​​വ: ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം തി​​​രു​​​ഹൃ​​​ദ​​​യ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ അ​​​നി​​​റ്റ ജോ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ളാ​​​യി സി​​​സ്റ്റ​​​ർ ലി​​​ൻ​​​സി മ​​​രി​​​യ​​​യെ​​യും കൗ​​​ണ്‍​സി​​​ലേ​​​ഴ്സാ​​​യി സി​​​സ്റ്റ​​​ർ ശാ​​​ന്തി മ​​​രി​​​യ, സി​​​സ്റ്റ​​​ർ ജെ​​​ൻ​​​സി, സി​​​സ്റ്റ​​​ർ തേ​​​ജ​​​സ് എ​​​ന്നി​​​വ​​​രെ​​യും ഫൈ​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യി സി​​​സ്റ്റ​​​ർ ഫി​​​ൻ​​​സി ചെ​​​റി​​​യാ​​​നെ​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ ജ്യോ​​​തി​​​സി​​നെ​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church