സി​സ്റ്റ​ർ ആ​ൻ​സി​ലി​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ::Syro Malabar News Updates സി​സ്റ്റ​ർ ആ​ൻ​സി​ലി​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
28-November,2018

ത​​​ക്ക​​​ല: ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ത​​​ക്ക​​​ല സാ​​​ൻ​​​ജോ പ്രോ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി​​​ലി​​​ൻ എ​​​ഫ്സി​​​സി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ലി​​​സ്ബ​​​ത്ത് അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ റീ​​​മ, സി​​​സ്റ്റ​​​ർ സി​​​ൽ​​​വി, സി​​​സ്റ്റ​​​ർ അ​​​നു​​​പ എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ലി​​​സി ജോ​​​സ്-​​​ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യും സി​​​സ്റ്റ​​​ർ അ​​​മ​​​ല- പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church