സി​​​സ്റ്റ​​​ര്‍ ആ​​​ന്‍​സ് മ​​​രി​​​യ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍::Syro Malabar News Updates സി​​​സ്റ്റ​​​ര്‍ ആ​​​ന്‍​സ് മ​​​രി​​​യ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍
28-November,2018

കോ​​​ഴി​​ക്കോ​​​ട്: എ​​​ഫ്‌​​​സി​​​സി താ​​​മ​​​ര​​​ശേ​​​രി സെ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് പ്രൊ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ര്‍ ആ​​​ന്‍​സ് മ​​​രി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ര്‍​ആ​​​ലീ​​​സ് ക​​​ടു​​​ക്ക​​​ത്തു​​​ചാ​​​ലി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ന്‍​ഷ്യ​​​ലാ​​​യും സി​​​സ്റ്റ​​​ര്‍ ലി​​​സി ജോ​​​സ​​​ഫ്, സി​​​സ്റ്റ​​​ര്‍ അ​​​നി​​​ല, സി​​​സ്റ്റ​​​ര്‍ റി​​​റ്റി ജോ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ കൗ​​​ണ്‍​സി​​​ലേ​​​ഴ്‌​​​സാ​​​യും സി​​​സ്റ്റ​​​ര്‍ ആ​​​നീ​​​സ് ഫി​​​നാ​​​ന്‍​സ് ഓ​​​ഫീ​​​സ​​​റാ​​​യും സി​​​സ്റ്റ​​​ര്‍ ലെ​​​റ്റി​​​ന്‍ ജോ​​​സ് പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church