സി​​​സ്റ്റ​​​ർ എ​​​ൽ​​​സാ ഗ്രെ​​​യ്സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ::Syro Malabar News Updates സി​​​സ്റ്റ​​​ർ എ​​​ൽ​​​സാ ഗ്രെ​​​യ്സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ
28-November,2018

തൃ​​​ശൂ​​​ർ: ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ പ്രൊ​​​വി​​​ൻ​​​സ് ബ​​​രേ​​​ലി(​​​ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്) പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ എ​​​ൽ​​​സാ ഗ്രേ​​​യ്സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​സ്റ്റ​​​ർ ലി​​​സ്യു​​​മേ​​​രി-​​​അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ, സി​​​സ്റ്റ​​​ർ ഫ്ള​​​വ​​​ർ ഡെ​​​യ്സി, സി​​​സ്റ്റ​​​ർ ക്ലെ​​​യ​​​ർ, സി​​​സ്റ്റ​​​ർ ലി​​​സ്മി​​​ൻ-​​​കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ, സി​​​സ്റ്റ​​​ർ ടെ​​​സ്‌​​​ലി​​​ൻ-​​​പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. എ​​​ല്ലാ​​​വ​​​രും തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church