സി​സ്റ്റ​ർ ലി​ല്ലി മ​രി​യ എഫ്സിസി പ്രൊ​വി​ൻ​ഷ്യൽ സു​പ്പീ​രി​യ​ർ::Syro Malabar News Updates സി​സ്റ്റ​ർ ലി​ല്ലി മ​രി​യ എഫ്സിസി പ്രൊ​വി​ൻ​ഷ്യൽ സു​പ്പീ​രി​യ​ർ
26-November,2018

ചാ​​​ല​​​ക്കു​​​ടി: ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ അ​​​ൽ​​​വേ​​​ർ​​​ണി​​​യ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ലി​​​ല്ലി മ​​​രി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കൊ​​​ന്ന​​​ക്കു​​​ഴി അ​​​ന്തോ​​​ണി​​​യാ​​​നം റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന സി​​​നാ​​​ക്സി​​​സി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. സി​​​സ്റ്റ​​​ർ വി​​​ന​​​യ ബാ​​​സ്റ്റി​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലും സി​​​സ്റ്റ​​​ർ ആ​​​നി ഡേ​​​വി​​​സ്, സി​​​സ്റ്റ​​​ർ ആ​​​ഗ്ന​​​സ്, സി​​സ്റ്റ​​ർ ​മെ​​​ർ​​​ലി എ​​​ന്നി​​​വ​​​ർ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രും സി​​​സ്റ്റ​​​ർ റെ​​​യ്ച്ച​​​ൽ ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റും സി​​​സ്റ്റ​​​ർ ജോ​​​ഫി ജീ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church