സി​സ്റ്റ​ർ അ​മ​ല എഫ്സിസി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ::Syro Malabar News Updates സി​സ്റ്റ​ർ അ​മ​ല എഫ്സിസി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
26-November,2018

കാ​ഞ്ഞി​ര​പ്പ​ള്ളി: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ അ​മ​ല മാറാട്ടിൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ലാ​യി സി​സ്റ്റ​ർ റ്റെ​സ് മ​രി​യാ​യും കൗ​ൺ​സി​ലേ​ഴ്സാ​യി സി​സ്റ്റ​ർ ജോ​സി ട്രീ​സ, സി​സ്റ്റ​ർ അ​ലീ​സി​യാ, സി​സ്റ്റ​ർ ആ​ൻ​സാ പു​ളി​ന്താ​നം എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​സ്റ്റ​ർ മ​രി​യ റ്റോം ​പ്രൊ​വി​ൻ​ഷ്യ​ൽ ഫി​നാ​ൻ​സ് ഓ​ഫീ​സ​റും സി​സ്റ്റ​ർ റ്റെ​സ്മി പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church