അ​ധി​കാ​രം സേ​വ​ന​ത്തി​നും ശു​ശ്രൂ​ഷ​യ്ക്കുംവേ​ണ്ടി​: ​മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates അ​ധി​കാ​രം സേ​വ​ന​ത്തി​നും ശു​ശ്രൂ​ഷ​യ്ക്കുംവേ​ണ്ടി​: ​മാ​ർ ആ​ല​ഞ്ചേ​രി
08-November,2018

പാ​​ലാ: എ​​ഴു​​പ​​ത്തി​​യ​​ഞ്ചു വ​​യ​​സും അ​​ധ്യാ​​പ​​ന​​ത്തി​​ന്‍റെ അ​​ര​​നൂ​​റ്റാ​​ണ്ടും പി​​ന്നി​​ടു​​ന്ന എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല മു​​ന്‍ വൈ​​സ് ചാ​​ന്‍​സ​​ല​​റും പാ​​ലാ രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ ചെ​​യ​​ർ​​മാ​​നു​​മാ​​യ ഡോ. ​സി​​റി​​യ​​ക് തോ​​മ​​സി​​നെ ഇ​​ന്ന​​ലെ പാ​​ലാ​​യി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ദ​​രി​​ച്ചു.​ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പാ​​ലാ കി​​ഴ​​ത​​ടി​​യൂ​​ര്‍ ബാ​​ങ്ക് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
 
സേ​​വ​​ന​​ത്തി​​നും ശു​​ശ്രൂ​​ഷ​​യ്ക്കും വേ​​ണ്ടി​​യു​​ള്ള​​താ​​ണ് അ​​ധി​​കാ​​ര​​മെ​​ന്ന് ഡോ. ​സി​​റി​​യ​​ക് തോ​​മ​​സി​​ന്‍റെ ജീ​വി​തം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്നു ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു. വ​​ള​​രാ​​നും വ​​ള​​ർ​​ത്താ​​നു​​മാ​​യി ദൈ​​വം ന​​ൽ​​കി​​യ ദാ​​ന​​മാ​​ണ് അ​​ധി​​കാ​​ര​​മെ​​ന്നാ​​ണു പു​​തി​​യ നി​​ർ​​വ​​ച​​ന​​മെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു. പാ​​ലാ ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഉ​​ള്ളി​​ൽ​നി​​ന്നു പ​​ഠി​​പ്പി​​ക്കു​​ന്ന ഡോ.​​സി​​റി​​യ​​ക് തോ​​മ​​സ് അ​​ധ്യാ​​പ​​ക​ ലോ​​ക​​ത്തെ ഒ​​രു ഐ​​ക്ക​ൺ ആ​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 
 
 
ഡോ.​സി​​റി​​യ​​ക് തോ​​മ​​സ് ര​​ചി​​ച്ച പു​​സ്ത​​ക​​ങ്ങ​​ളു​​ടെ പ്ര​​കാ​​ശ​​നം ഉ​​മ്മ​​ന്‍ ചാ​​ണ്ടി നി​​ര്‍​വ​​ഹി​​ച്ചു. മോ​​ൺ. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി. ഡോ. ​​കെ.​​കെ. ജോ​​സ് സ്വാ​​ഗ​​തം പ​​റ​​ഞ്ഞു. ഡോ. ​​റൂ​​ബി​​ൾ​​രാ​​ജ് പു​​സ്ത​​ക പ​​രി​​ച​​യ​​വും ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി. ഡോ.​​എ.​​ടി.​ദേ​​വ​​സ്യ, ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, അ​​ഡ്വ.​സ​​ത്യ​​ര​​ത്ന​​കു​​മാ​​ർ, പ്ര​​ഫ. സി.​​ജെ.​​സെ​​ബാ​​സ്റ്റ്യ​​ൻ, ജോ​​ർ​​ജ് സി. ​​കാ​​പ്പ​​ൻ, ഡോ.​​ടി.​​എം. ജോ​​ർ​​ജ്, ര​​വി പാ​​ലാ, ഡോ.​എം.​​വി. ജോ​​ർ​​ജു​​കു​​ട്ടി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church