സെ​ന്‍റ് ജോ​ണ്‍​ ഓഫ് ഗോഡ് ഭാ​ര​ത​സ​ഭ​യു​ടെ സു​വ​ർ​ണ ജൂബി​ലി 18ന് ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും::Syro Malabar News Updates സെ​ന്‍റ് ജോ​ണ്‍​ ഓഫ് ഗോഡ് ഭാ​ര​ത​സ​ഭ​യു​ടെ സു​വ​ർ​ണ ജൂബി​ലി 18ന് ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും
07-November,2018

ക​​ട്ട​​പ്പ​​ന: ഹോ​​സ്പി​​റ്റ​​ല​​ർ ബ്ര​​ദേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് സ​​ഭ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് 18ന് ​​തു​​ട​​ക്ക​​മാ​​കും. ഒ​​രു​​വ​​ർ​​ഷം നീ​​ളു​​ന്ന ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം 18ന് ​​വൈ​​കു​​ന്നേ​​രം 5.30ന് ​​കേ​​ര​​ള ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റീ​​സ് പി. ​​സ​​ദാ​​ശി​​വം ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്യും. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു വി​​വി​​ധ സാ​​മൂ​​ഹി​​ക​​സേ​​വ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും തു​​ട​​ക്കം​​കു​​റി​​ക്കും. ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സ് താ​​ൻ​​ഹൊ​​യ്സ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 1969-ലാ​​ണ് ഹോ​​സ്പി​​റ്റ​​ല​​ർ സ​​ഭ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ഇ​​ന്ത്യ​​യി​ൽ ആ​രം​​ഭി​​ച്ച​​ത്. 
 
സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് (ദൈ​​വ​​ത്തി​​ന്‍റെ വി​​ശു​​ദ്ധ യോ​​ഹ​​ന്നാ​​ൻ) പോ​​ർ​​ച്ചു​​ഗ​​ലി​​ൽ സ്ഥാ​​പി​​ച്ച​​താ​​ണ് ഈ ​​സ​​ന്യ​​സ്ത സ​​ഭ. ഭി​​ക്ഷാ​​ട​​ക​​നും ആ​​ട്ടി​​ട​​യ​​നു​​മൊ​​ക്കെ​​യാ​​യി ജീ​​വി​​ച്ച അ​​ദ്ദേ​​ഹം 1539 ജ​​നു​​വ​​രി 20ന് ​​ഗ്രാ​​ന​​ഡ ന​​ഗ​​ര​​ത്തി​​ൽ വി​​ശു​​ദ്ധ സെ​​ബാ​​സ്ത്യാ​​നോ​​സി​​ന്‍റെ പ്ര​​സം​​ഗം​​കേ​​ട്ടു മാ​​ന​​സ​​ാന്ത​​ര​​പ്പെ​​ട്ടു രോ​​ഗീ​​പ​​രി​​ച​​ര​​ണ​​ത്തി​​നാ​​യി ത​​ന്‍റെ ജീ​​വി​​തം മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​ക​​ൾ, അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ൾ, ക്ഷ​​യ​​രോ​​ഗ ശു​​ശ്രൂ​​ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ, ആ​​സ​​ന്ന​​മ​​ര​​ണ​​ർ​​ക്കാ​​യു​​ള്ള അ​​ഭ​​യ കേ​​ന്ദ്ര​​ങ്ങ​​ൾ, മാ​​ന​​സി​​ക ചി​​കി​​ത്സാ​​ല​​യ​​ങ്ങ​​ൾ, ശാ​​രീ​​രി​​ക- മാ​​ന​​സി​​ക വൈ​​ക​​ല്യ​​മു​​ള്ള​​വ​​ർ​​ക്കും ബു​​ദ്ധി​​ന്യൂ​ന​ത സം​​ഭ​​വി​​ച്ച​​വ​​ർ​​ക്കു​​മാ​​യു​​ള്ള പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ 454 സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​പ്പോ​​ൾ സ​​ഭ​​യു​​ടെ കീ​​ഴി​​ലു​​ണ്ട്. 
 
മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടു പി​​താ​​വി​​ന്‍റെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ച് 1969ൽ ​​ഇ​​ന്ത്യ​​ലെ​​ത്തി​​യ ബ്ര​​ദ​​ർ ഫോ​​ത്തു​​നാ​​ത്തൂ​​സ് ക​​ട്ട​​പ്പ​​ന​​യി​​ൽ ആ​​ശു​​പ​​ത്രി സ്ഥാ​​പി​​ച്ചാ​​ണ് പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ​​ത്. പ​​രി​​മി​​ത സൗ​​ക​​ര്യ​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ച്ച സെ​​ന്‍റ് ജോ​​ണ്‍​സ് ആ​​ശു​​പ​​ത്രി ഇ​​ന്ന് മ​​ൾ​​ട്ടി സ്പെ​​ഷാ​​ലി​​റ്റി ഹോ​​സ്പി​​റ്റ​​ലാ​​യി. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സ് മെ​​ന്‍റ​​ൽ കെ​​യ​​ർ, അ​​ഗ​​തി​​ക​​ൾ​​ക്കാ​​യി പ്ര​​തീ​​ക്ഷ ഭ​​വ​​ൻ, ന​​ഴ്സിം​​ഗ് സ്കൂ​​ൾ, ഫാ​​ർ​​മ​​സി കോ​​ള​​ജ്, ന​​ഴ്സിം​​ഗ് കോ​​ള​​ജ് തു​​ട​​ങ്ങി​​യ​​വ​​യും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. 
 
ക​​ട്ട​​പ്പ​​ന​​യ്ക്കു​​പു​​റ​​മേ, കോ​​ട്ട​​യം വെ​​ള്ളൂ​​ർ, ക​​ണ്ണൂ​​ർ പേ​​രാ​​വൂ​​ർ, ചെ​​ന്നൈ, തി​​രു​​ച്ചി​​റ​​പ്പ​​ള്ളി, മ​​ധ്യ​​പ്ര​​ദേ​​ശ്, ഒ​​ഡീ​​ഷ, മൗ​​റീ​​ഷ്യ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​നാ​​ൽ സ​​ഭാ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്നു​​ണ്ട്. അ​​ദ്ദേ​​ഹം സ്ഥാ​​പി​​ച്ച സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ചാ​​രി​​റ്റി ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് സ​​ന്യാ​​സി​​നീ സ​​മൂ​​ഹം കേ​​ര​​ള​​ത്തി​​ലും തി​​രി​​ച്ചി​​റ​​പ്പ​​ള്ളി​​യി​​ലും മ​​ധ്യ​​പ്ര​​ദേ​​ശി​​ലും ഒ​​ഡീ​​ഷ​​യി​​ലും രോ​​ഗി​​ക​​ൾ​​ക്കും അ​​നാ​​ഥ​​ർ​​ക്കു​​മാ​​യി നി​​സ്വാ​​ർ​​ഥ സേ​​വ​​ന​​ങ്ങ​​ളി​​ലു​​ണ്ട്. 
 
ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു പ്ര​​ള​​യ​​ത്തി​​ൽ വീ​​ട് ന​​ഷ്ട​​മാ​​യ​​വ​​ർ​​ക്കാ​​യി 25 വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചു​​ന​​ൽ​​കു​​ന്ന ഹൗ​​സിം​​ഗ് പ്രൊ​​ജ​​ക്ടി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും 18നു ​​ന​​ട​​ക്കും. നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ളി​​ലെ യു​​വ​​തി​​ക​​ൾ​​ക്കു വി​​വാ​​ഹ​​ധ​​ന​​സ​​ഹാ​​യം ന​​ൽ​​കാ​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു ജൂ​​ബി​​ലി ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ബ്ര​​ദ​​ർ വി​​ൻ​​സെ​​ന്‍റ് കോ​​ച്ചാം​​കു​​ന്നേ​​ൽ, ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ബ്ര​​ദ​​ർ ആ​​ന്‍റ​​ണി പാ​​ല​​മ​​റ്റം, ജേ​​ക്ക​​ബ് കോ​​ര, ജോ​​സ് വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. 
ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സ​​ഭ​​യു​​ടെ ഇ​​ന്ത്യ​​ൻ പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യാ​​ൾ ബ്ര​​ദ​​ർ യാ​​ങ്കാ ശ​​ർ​​മ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വൈ​​ദ്യു​​തി മ​​ന്ത്രി എം.​​എം. മ​​ണി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ജോ​​യ്സ് ജോ​​ർ​​ജ് എം​​പി, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church