ദാ​ന്പ​ത്യ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത​യി​ലേ​ക്കു "നി​ശ​ബ്ദം’ അ​വ​ർ കൈ​പി​ടി​ക്കു​ന്നു::Syro Malabar News Updates ദാ​ന്പ​ത്യ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത​യി​ലേ​ക്കു "നി​ശ​ബ്ദം’ അ​വ​ർ കൈ​പി​ടി​ക്കു​ന്നു
06-November,2018

കൊ​​​ച്ചി: വാ​​​ക്കു​​​ക​​​ളും ശ​​​ബ്ദ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​മി​​​ല്ലാ​​​തെ കൈ​​​ക​​​ളു​​​ടെ​​​യും ചു​​​ണ്ടു​​​ക​​​ളു​​​ടെ​​​യും ചെ​​​റു​​​ച​​​ല​​​ന​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ത​​​ത്തി​​​നു നി​​​റ​​​വും പൂ​​​ർ​​​ണ​​​ത​​​യും പ​​​ക​​​രാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു വി​​​വാ​​​ഹ ഒ​​​രു​​​ക്ക​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ചം പ​​​ക​​​ർ​​​ന്നു കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ. ദാ​​​ന്പ​​​ത്യ​​​ത്തി​​​ന്‍റെ ഊ​​​ഷ്മ​​​ള​​​ത​​​യി​​​ലേ​​​ക്കു സ​​​ഞ്ച​​​രി​​​ക്കാ​​​ൻ നി​​​ശ​​​ബ്ദ​​​ത ഒ​​​രു ത​​​ട​​​സ​​​മ​​​ല്ലെ​​​ന്ന് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​തു ബ​​​ധി​​​ര​​​രും മൂ​​​ക​​​രു​​​മാ​​​യ നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​രാ​​​യ അ​​​ന്പ​​​തോ​​​ളം യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ൾ.
 
വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു സൈ​​​ൻ ഭാ​​​ഷ​​​യി​​​ൽ ക്ലാ​​​സു​​​ക​​​ളും ബോ​​​ധ്യ​​​ങ്ങ​​​ളും പ​​​ക​​​ർ​​​ന്ന​​​തു കെ​​​സി​​​ബി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ. കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട കോ​​​ഴ്സി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ ബാ​​​ച്ചാ​​​ണു ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. 
 
ഫ​​​ല​​​ദാ​​​യ​​​ക​​​മാ​​​യ ദാ​​​ന്പ​​​ത്യം, കു​​​ടും​​​ബ​​​സം​​​വി​​​ധാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ, കു​​​ടും​​​ബ​​​വും സാ​​​ന്പ​​​ത്തി​​​ക​​ഭ​​​ദ്ര​​​ത​​​യും, വി​​​വാ​​​ഹ​​​വും വി​​​ശു​​​ദ്ധി​​​യും, സ്ത്രീ-​​​പു​​​രു​​​ഷ വ്യ​​​ത്യാ​​​സം വി​​​വാ​​​ഹ​​​പൂ​​​ർ​​​ണ​​​ത​​​യ്ക്ക്, പ്ര​​​ജ​​​ന​​​ന ആ​​​രോ​​​ഗ്യം, കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​ധ്യാ​​​ത്മി​​​ക​​​ത തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ക്ലാ​​​സു​​​ക​​​ളും ച​​​ർ​​​ച്ച​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. സൈ​​​ൻ ഭാ​​​ഷ​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ വൈ​​​ദി​​​ക​​​രും സ​​​മ​​​ർ​​​പ്പി​​​ത​​​രു​​​മാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ച്ച​​​ത്. 
 
സാ​​​ധാ​​​ര​​​ണ​​നി​​​ല​​​യി​​​ൽ രൂ​​​പ​​​ത​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​വാ​​​ഹ ഒ​​​രു​​​ക്ക കോ​​​ഴ്സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളും ഈ ​​​പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ലും ഉ​​​ണ്ട്. കെ​​​സി​​​ബി​​​സി​​​യു​​​ടെ ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​നാ​​​ണു ബ​​​ധി​​​ര, മൂ​​​ക യുവജനങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ വി​​​വാ​​​ഹ ഒ​​​രു​​​ക്ക കോ​​​ഴ്സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. 
 
ബ​​​ധി​​​ര, മൂ​​​ക സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഫാ. ​​​പ്രി​​​യേ​​​ഷ്, ഹോ​​​ളി​​​ക്രോ​​​സ് സന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗം ഫാ. ​​​ബി​​​ജു ലോ​​​റ​​​ൻ​​​സ്, എ​​​ഫ്സി​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹാം​​​ഗ​​​വും മാ​​​ണി​​​ക്ക​​​മം​​​ഗ​​​ലം സെ​​​ന്‍റ് ക്ലെ​​​യ​​​ർ ബ​​​ധി​​​ര മൂ​​​ക വി​​​ദ്യാ​​​ല​​​യം പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യ സി​​​സ്റ്റ​​​ർ അ​​​ഭ​​​യ, കു​​​ഞ്ഞു​​​മോ​​​ൾ എ​​​ന്നി​​​വ​​​രാ​​​ണു ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ച​​​ത്. പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കു കെ​​​സി​​​ബി​​​സി​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​താ​​​യും ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി പ​​​റ​​​ഞ്ഞു.
 
പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക്കൊ​​​പ്പം ബ​​​ധി​​​ര മൂ​​​ക വി​​​വാ​​​ഹാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ര​​​സ്പ​​​രം പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​നും ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​യെ ക​​​ണ്ടെ​​​ത്താ​​​നും ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 
ഇ​​​തി​​​നാ​​​യി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍റെ മാ​​​ട്രി​​​മ​​​ണി സേ​​​വ​​​ന​​​വു​​​മു​​​ണ്ട്. 
 
 
സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church