സ​ഭ​യ്ക്കു ശ​ക്തി​പ​ക​രേ​ണ്ട​തു യു​വ​ജ​ന​ങ്ങ​ൾ: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്::Syro Malabar News Updates സ​ഭ​യ്ക്കു ശ​ക്തി​പ​ക​രേ​ണ്ട​തു യു​വ​ജ​ന​ങ്ങ​ൾ: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
05-November,2018

തൃ​​​ശൂ​​​ർ: സ​​​ഭ​​​യ്ക്ക് ശ​​​ക്തി​​​പ​​​ക​​​രേ​​​ണ്ട​​​തു യു​​​വ​​​ജ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ന്നു തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. ഡി​​​ബി​​​സി​​​എ​​​ൽ​​​സി​​​യി​​​ൽ കെ​​​സി​​​വൈ​​​എം തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ യു​​​വ​​​ജ​​​ന​​​ദി​​​നാ​​​ഘോ​​​ഷ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്. യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ നി​​​രീ​​​ശ്വ​​​ര​​​വാ​​​ദി​​​ക​​​ളാ​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. 
 
ന​​ന്മ​​യു​​​ടെ മു​​​ഖ​​​ങ്ങ​​​ളെ തി​​ന്മ​​​യു​​​ടെ പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​യി ഇ​​​ന്ന​​​ത്തെ കാ​​​ല​​​ഘ​​​ട്ടം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു. ന​​ന്മ​​​യെ മൂ​​​ടി​​​വ​​​ച്ച് സ​​​മൂ​​​ഹ​​​ത്തി​​​ൽ തി​​ന്മ​​​യെ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്നു​​​ള്ള​​​ത്. കു​​​മ്പ​​സാ​​​ര​​​വും മെ​​​ത്രാ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ളും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ആ​​​ഘോ​​​ഷി​​​ച്ച​​​പ്പോ​​​ൾ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ ചെ​​​യ്ത ന​​ന്മ​​ക​​​ൾ മ​​​റ​​​ച്ചു​​​വ​​​ച്ചു. ഇ​​​തി​​​നു മാ​​​റ്റം​​വ​​​രു​​​ത്താ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​ക​​ണ​​​മെ​​​ന്നും മാ​​ർ താ​​ഴ​​ത്ത് പ​​​റ​​​ഞ്ഞു. 
 
‘വി​​​ശ്വാ​​​സ​​​വും വി​​​ളി സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വേ​​​ചി​​​ച്ച​​​റി​​​യ​​​ലും’ എ​​​ന്ന ആ​​​പ്ത വാ​​​ക്യ​​​വു​​​മാ​​​യാ​​​ണ് കെ​​​സി​​​വൈ​​​എം ഇ​​​ത്ത​​​ണ യു​​​വ​​​ജ​​​ന ദി​​​നാ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​​ണ്‍. ജോ​​​ർ​​​ജ് കോ​​​മ്പാ​​​റ യു​​​വ​​​ജ​​​ന ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു.
 
തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ആ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ലാ​​​ങ്കാ​​​വി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ക​​​രോ​​​ളി ജോ​​​ഷ്വാ അ​​​ധ്യ​​​ക്ഷ​​​യാ​​​യി. ഫാ. ​​​റോ​​​യ് ക​​​ണ്ണ​​ൻ​​ചി​​റ യു​​​വ​​​ജ​​​ന സെ​​​മി​​​നാ​​​ർ ന​​​യി​​​ച്ചു. സാ​​​വി​​​യോ ജോ​​​ണി, സെ​​​നി സേ​​​വ്യ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ 12 ഫൊ​​​റോ​​​ന​​​ക​​​ളു​​​ടെ സെ​​​ന​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടി​​​ന് തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. 
 
പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നൂ​​​പ് പു​​​ന്ന​​​പ്പു​​​ഴ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡി​​​റ്റോ കൂ​​​ള, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ജ​​​ഡ്ജ് ഷി​​​ബു തോ​​​മ​​​സ് തേ​​​റാ​​​ട്ടി​​​ൽ, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ബി​​​ൻ ക​​​ണി​​​വെ​​​യി​​​ൽ, ജി​​​യോ ജോ​​​ണ്‍, എ​​​കെ​​​സി​​​സി ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, മേ​​​രി റെ​​​ജീ​​​ന, സാ​​​ജ​​​ൻ ജോ​​​സ്, ഫാ. ​​​ജി​​​ബി വാ​​​ഴ​​​പ്പി​​​ള്ളി സി​​​സ്റ്റ​​​ർ ടീ​​​ന മ​​​രി​​​യ, മാ​​​ഫി ഡെ​​​ൽ​​​സ​​​ൻ, വി​​​ല്യം​​​സ്, പി​​​ൻ​​​സി പ്രി​​​ൻ​​​സ്, അ​​​നീ​​​ഷ് അ​​​ന്‍റ​​​ണി, എം.​​​പി. സി​​​ജോ, ജോ​​​സ്മോ​​​ൻ കെ. ​​​ഫ്രാ​​​ൻ​​​സി​​​സ്, സി.​​​ബി. ലി​​​ന്‍റോ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 
 
എം​​​കോ​​​മി​​ൽ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ ലി​​​സ ജോ​​​ണ്‍​സ​​​നെ ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​മോ​​​ദി​​​ച്ചു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത സം​​​ഗ​​​മ​​​ത്തി​​​ൽ വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണ​​​ത്തെ ആസ്പ​​​ദ​​​മാ​​​ക്കി ഫ്ലാ​​​ഷ് മോ​​​ബും വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church