കരുണയുടെ കടലിരന്പം::Syro Malabar News Updates കരുണയുടെ കടലിരന്പം
05-November,2018

ദൈ​​​​വ​​​​സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ശ​​​​ബ്ദ​​​​പ്ര​​​​തീ​​​​കം, സേ​​​​വ​​​​ന​​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ മ​​​​നം​​​​മ​​​​ടു​​​​ക്കാ​​​​ത്ത സാ​​​​ന്നി​​​​ധ്യം, അ​​​​താ​​​​യി​​​​രു​​​​ന്നു മ​​​​ദ​​​​ർ ഡോ. ​​​​മേ​​​​രി ലി​​​​റ്റി. മ​​​​ദ​​​​ർ ന​​​​മ്മെ വേ​​​​ർ​​​​പി​​​​രി​​​​ഞ്ഞി​​​​ട്ടു ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മാ​​​​യെ​​​​ങ്കി​​​​ലും ആ ​​​​അ​​​​ക​​​​ലം ന​​​​മു​​​​ക്ക​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല. കാ​​​​ര​​​​ണം, മ​​​​ദ​​​​ർ പ്രവൃത്തി​​​​പ​​​​ദ​​​​ത്തി​​​​ലൂ​​​​ടെ ന​​​​മ്മി​​​​ലേ​​​​ക്കു സ​​​​ന്നി​​​​വേ​​​​ശി​​​​പ്പി​​​​ച്ച ചൈ​​ത​​ന്യം ഇ​​​​ന്നും മാ​​​​യാ​​​​തെ നി​​​​ല​​​​നി​​​​ല്ക്കു​​​​ന്നു. 
 
ചെ​​​​റു​​​​പു​​​​ഞ്ചി​​​​രി​​​​യും ലാ​​​​ളി​​​​ത്യ​​​​മാ​​​​ർ​​​​ന്ന പെ​​​​രു​​​​മാ​​​​റ്റ​​​​വും​​​​കൊ​​​​ണ്ടു ന​​​​മ്മെ സ്വാ​​​​ധീ​​​​നി​​​​ച്ച വ​​​​ശ്യ​​​​മാ​​​​യ ആ ​​​​രൂ​​​​പ​​​​വും എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും മ​​​​ന​​​​സി​​​​ലു​​​​ണ്ട്. ഒ​​​​രി​​​​ക്ക​​​​ലെ​​​​ങ്കി​​​​ലും ക​​​​ണ്ട​​​​വ​​​​ർ​​​​ക്കും സം​​​​സാ​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കും ആ ​​​​സ്നേ​​​​ഹ​​​​ധാ​​​​ര​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​ത്ത​​​​ര​​​​ത്തി​​​​ലൊ​​​​രു മാ​​​​സ്മ​​​​രി​​​​ക​​​​ശ​​​​ക്തി സ​​​​മ​​​​ർ​​​​പ്പ​​​​ണ​​വും വി​​​​ന​​​​യ​​വും കാ​​​​രു​​​​ണ്യ​​​​ശു​​​​ശ്രൂ​​​​ഷ​​യും ​​കൊ​​​​ണ്ടു രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ആ ​​​​ചെ​​​​റി​​​​യ രൂ​​​​പ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പ്ര​​​​വ​​​​ഹി​​​​ച്ചി​​​​രു​​​​ന്നു.
 
റോ​​​​മി​​​​ൽ വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ഠ​​​​നം, അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലും ഇം​​​​ഗ്ല​​​​ണ്ടി​​​​ലു​​​​മാ​​​​യി ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​നം. സ്വ​​​​ന്ത​​​​മാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മു​​​​ള്ള എം​​​​എ​​​​സ്ജെ സ​​​​ന്യാ​​​​സി​​​​നി​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ അം​​​​ഗ​​​​ത്വം. അ​​​​വ​​​​യെ​​​​ല്ലാം വി​​​​ട്ടി​​​​ട്ടാ​​​​ണ് 1978-ൽ ​​​​ഐ​​​​ക്കു​​​​ഴി​​​​യി​​​​ലെ ര​​​​ണ്ടു മു​​​​റി​​​​ക​​​​ൾ മാ​​​​ത്ര​​​​മു​​​​ള്ള ചെ​​​​റി​​​​യ ഓ​​​​ല​​​​വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ദ​​​​ർ കാ​​​​ൽ​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്- കി​​​​ട​​​​ക്കാ​​​​ൻ ക​​​​ട്ടി​​​​ലോ ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്യാ​​​​ൻ പാ​​​​ത്ര​​​​ങ്ങ​​​​ളോ ക​​​​ത്തി​​​​ച്ചു​​​​വ​​​​യ്ക്കാ​​​​ൻ വി​​​​ള​​​​ക്കോ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു ഭ​​​​ക്ഷ​​​​ണം പോ​​​​ലു​​​​മോ ഉ​​​​റ​​​​പ്പി​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്ക്. ആ ​​​​ശൂ​​​​ന്യ​​​​ത​​​​യി​​​​ൽ നി​​​​ന്നാ​​​​ണു ദൈ​​​​വ​​​​പ​​​​രി​​​​പാ​​​​ല​​​​ന​​​​യു​​​​ടെ വി​​​​സ്മ​​​​യ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ദ​​​​ർ ഓ​​​​രോ​​പ​​​​ടി​​​​യും ക​​​​ട​​​​ന്ന​​​​ത്.
 
ദൈ​​​​വ​​​​വി​​​​ളി​​​​യു​​​​ടെ മ​​​​ർ​​​​മം അ​​​​തി​​​​ന്‍റെ ശ​​​​രി​​​​യാ​​​​യ അ​​​​ർ​​​​ഥ​​​​വ്യാ​​​​പ്തി​​​​ക​​​​ളോ​​​​ടെ ഉ​​​​ൾ​​​​ക്കൊ​​​​ണ്ട് സ്വ​​​​യം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​താ​​​​ണ് ഈ ​​​​പ​​​​രി​​​​പാ​​​​ല​​​​നം. അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യും സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​വും ഒ​​​​ന്നു​​​​ചേ​​​​രു​​​​ന്ന ആ ​​​​വ​​​​ഴി​​​​യി​​​​ലേ​​​​ക്കു ദൈ​​​​വ​​​​കൃ​​​​പ സ​​​​മൃ​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ഹി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​ശ​​​​ര​​​​ണ​​​​ർ​​​​ക്കും ആ​​​​ലം​​​​ബ​​​​ഹീ​​​​ന​​​​ർ​​​​ക്കും ശാ​​​​രീ​​​​രി​​​​ക-​​​​മാ​​​​ന​​​​സി​​​​ക വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന​​വ​​​​ർ​​​​ക്കു​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തും ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലു​​​​മാ​​​​യി ദൈ​​​​വ​​​​പ​​​​രി​​​​പാ​​​​ല​​​​ന​​​​യു​​​​ടെ ചെ​​​​റി​​​​യ ദാ​​​​സി​​​​ക​​​​ളു​​​​ടെ നി​​​​ര​​​​വ​​​​ധി ശു​​​​ശ്രൂ​​​​ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങാ​​​​ൻ മ​​​​ദ​​​​റി​​​​നു സാ​​​​ധി​​​​ച്ചു.
 
ദൈ​​​​വ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണി​​​​ലു​​​​ണ്ണി​​​​ക​​​​ൾ എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​പ്പെ​​ട്ട അ​​​​ഗ​​​​തി​​​​ക​​​​ളു​​​​ടെ ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള വ​​​​ല്ലാ​​​​ത്ത ദാ​​​​ഹം. എ​​​​ത്ര ചെ​​​​യ്താ​​​​ലും മ​​​​തി​​​​വ​​​​രാ​​​​തെ വീ​​​​ണ്ടും വീ​​​​ണ്ടും അ​​​​തു​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​യ്ക്കാ​​​​ത്ത പ്രേ​​​​ര​​​​ണ. ച​​​​ല​​​​ന​​​​ശേ​​​​ഷി പോ​​​​ലു​​​​മി​​​​ല്ലാ​​​​തെ കി​​​​ട​​​​ക്ക​​​​യി​​​​ൽ​​​​ത​​​​ന്നെ എ​​​​ല്ലാം നി​​​​ർ​​​​വ​​​​ഹി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ. അ​​​​വ​​​​രു​​​​ടെ എ​​​​ല്ലാ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളും ചെ​​​​യ്ത് അ​​​​വ​​​​രെ സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വം പ​​​​രി​​​​ലാ​​​​ളി​​​​ക്കു​​​​ന്ന അ​​​​മ്മ​​​​യാ​​​​യി മ​​​​ദ​​​​ർ ലി​​​​റ്റി. ഒ​​​​രു​​​​പ​​​​ക്ഷേ, വീ​​​​ടു​​​​ക​​​​ളി​​​​ൽ അ​​​​മ്മ​​​​മാ​​​​ർ​​​​പോ​​​​ലും ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലു​​​​മ​​​​പ്പു​​​​റം.
 
മ​​​​ദ​​​​റി​​​​ന്‍റെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​ന്നു​​​​ക​​​​ണ്ടെ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ അ​​​​തി​​​​ന്‍റെ തീ​​​​വ്ര​​​​ത എ​​​​ത്ര​​​​മാ​​​​ത്ര​​​​മെ​​​​ന്നു ന​​​​മു​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ. വാ​​​​ക്കു​​​​ക​​​​ൾ​​​​കൊ​​​​ണ്ടു വ​​​​ർ​​​​ണി​​​​ക്കു​​​​ക അ​​​​സാ​​​​ധ്യം. ബു​​​​ദ്ധി​​​​വി​​​​കാ​​​​സം പ്രാ​​​​പി​​​​ക്കാ​​​​ത്ത​​​​വ​​​​ർ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള​​​​വ​​​​ർ, അ​​​​പ​​​​സ്മാ​​​​ര​​​​രോ​​​​ഗി​​​​ക​​​​ൾ, ത​​​​ള​​​​ർ​​​​വാ​​​​ത​​​​ബാ​​​​ധി​​​​ത​​​​ർ എ​​​​ന്നി​​​​ങ്ങ​​​​നെ നീ​​​​ളു​​​​ന്നു ലി​​​​റ്റി​​​​ൽ സേ​​​​ർ​​​​വ​​​​ൻ​​​​സ് ഓ​​​​ഫ് ദി ​​​​ഡി​​​​വൈ​​​​ൻ പ്രോ​​​​വി​​​​ഡ​​​​ൻ​​​​സി(​​എ​​​​ൽ​​​​എ​​​​സ്ഡി​​​​പി​​)​​​​ലെ മ​​​​ക്ക​​​​ൾ.
 
പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ര​​​​ത തൊ​​​​ട്ടു​​​​തീ​​​​ണ്ടാ​​​​തെ രോ​​​​ഗീ​​​​പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​നും പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കും പ്രാ​​​​ധാ​​​​ന്യം ന​​​​ല്കി​​​​യാ​​​​ണു മ​​​​ദ​​​​റും സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​വും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തു​​​​ത​​​​ന്നെ ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ അ​​​​പൂ​​​​ർ​​​​വ​​​​ത​​യാ​​ണ്. അ​​​​ശ​​​​ര​​​​ണ​​​​ർ​​​​ക്ക് അ​​​​ഭ​​​​യ​​​​വും ആ​​​​ശ്ര​​​​യ​​​​വു​​​​മാ​​​​യി 16 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ൽ​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷാ​​​​മേ​​​​ഖ​​​​ല​​​​ക​​​​ൾ വ​​​​ള​​​​ർ​​​​ന്ന​​​​പ്പോ​​​​ഴും ഈ ​​​​സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ന് ഒ​​​​രു മാ​​​​റ്റ​​​​വും ഉ​​​​ണ്ടാ​​​​കു​​​​ന്നി​​​​ല്ല. പ​​​​റ​​​​ഞ്ഞും അ​​​​റി​​​​ഞ്ഞും അം​​​​ഗീ​​​​കാ​​​​ര​​​​വും ആ​​​​ദ​​​​ര​​​​വു​​​​മാ​​​​യി ഒ​​​​ട്ടേ​​​​റെ​​​​പ്പേ​​​​ർ തേ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴും സൗ​​​​മ​​​​ന​​​​സ്യ​​​​പൂ​​​​ർ​​​​വം അ​​​​തൊ​​​​ക്കെ വേ​​​​ണ്ടെ​​​​ന്നു​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ദ​​​​ർ. സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ലെ സ​​​​മ്മാ​​​​ന​​​​മാ​​​​ണു ത​​​​നി​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡെ​​​​ന്ന് മ​​​​ദ​​​​ർ ഉ​​​​റ​​​​ച്ചു​​​​വി​​​​ശ്വ​​​​സി​​​​ച്ചു​​​​ണ്ടാ​​​​വ​​​​ണം.
 
രോ​​​​ഗ​​​​ശ​​​​യ്യ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ഴും മ​​​​ദ​​​​റി​​​​നെ ക​​​​ണ്ടി​​​​രു​​​​ന്നു. വേ​​​​ദ​​​​ന അ​​​​സ​​​​ഹ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്പോ​​​​ഴും ആ ​​​​മു​​​​ഖ​​​​ത്ത് വി​​​​രി​​​​ഞ്ഞ പു​​​​ഞ്ചി​​​​രി മ​​​​റ​​​​ക്കാ​​​​നാ​​​​വി​​​​ല്ല. എ​​​​പ്പോ​​​​ഴും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സ​​​​ന്തോ​​​​ഷ​​​​വും സൗ​​​​ഖ്യ​​​​വും ക്ഷേ​​​​മ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ഫ​​​​ല​​​​നം. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ആ ​​​​ക​​​​രു​​​​ണ​​​​യു​​​​ടെ ക​​​​ട​​​​ലി​​​​ര​​​​ന്പം ന​​​​മ്മു​​​​ടെ ക​​​​ർ​​​​ണ​​​​പു​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ധ്വ​​​​നി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കും. 
 
സ്വ​​​​യം ശൂ​​​​ന്യ​​​​വ​​​​ത്ക​​​​രി​​​​ച്ച് അ​​​​ശ​​​​ര​​​​ണ​​​​ർ​​​​ക്കും പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും ആ​​​​ലം​​​​ബ​​​​മാ​​​​യി സ്നേ​​​​ഹ​​​​ത്തി​​​​ലൂ​​​​ടെ​​​​യും ക​​​​രു​​​​ത​​​​ലി​​​​ലൂ​​​​ടെ​​​​യും വി​​​​ശു​​​​ദ്ധി​​​​യു​​​​ടെ പ​​​​രി​​​​മ​​​​ളം വി​​​​ത​​​​റി​​​​യ ആ ​​​​അ​​​​മ്മ ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ ഓ​​​​ർ​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന അ​​​​നു​​​​ക​​​​ര​​​​ണീ​​​​യ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട​​​​ട്ടെ എ​​​​ന്നു പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു.
ജോ​​​​സ​​​​ഫ് എം. ​​​​പു​​​​തു​​​​ശേ​​​​രി

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church