ദൈവദാസൻ മാർ കാവുകാട്ടിന്‍റെ ഓർമപുതുക്കി ഭക്തസഹസ്രങ്ങൾ::Syro Malabar News Updates ദൈവദാസൻ മാർ കാവുകാട്ടിന്‍റെ ഓർമപുതുക്കി ഭക്തസഹസ്രങ്ങൾ
10-October,2018

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ 49-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ​​​​പ​​​​ള്ളി​​​​യി​​​​ൽ ദൈ​​​​വ​​​​ദാ​​​​സ​​​​ന്‍റെ ക​​​​ബ​​​​റി​​​​ടം സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ഭ​​​​ക്ത​​​​ജ​​​​ന​​​​പ്ര​​​​വാ​​​​ഹം. രാ​​​​വി​​​​ലെ​​​​ മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം​​​​വ​​​​രെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ന​​​​ട​​​​ന്ന വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ലും അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ലും നേ​​​​ർ​​​​ച്ച​​​​സ​​​​ദ്യ​​​​യി​​​​ലും ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളെ​​ത്തി. രാ​​​​വി​​​​ലെ 5.30ന് ​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് കോ​​​​ച്ചേ​​​​രി​​​​യും 11ന് ​​​​ന​​​​ട​​​​ന്ന സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​യി​​​​ൽ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലും മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു.
 
ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന മ​​​​ധ്യേ​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​നു പ​​​​ക​​​​ർ​​​​ന്നു​​​​ന​​​​ൽ​​​​കി​​​​യ പു​​​​ണ്യ​​​​പു​​​​രു​​​​ഷ​​​​നാ​​​​യി​​​​രു​​​​ന്നു മാ​​​​ർ കാ​​​​വു​​​​കാ​​​​ട്ടെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.
 
 
പൊ​​​​തി​​​​ച്ചോ​​​​ർ​​ നേ​​​​ർ​​​​ച്ച​​​​യു​​​​ടെ വെ​​​​ഞ്ച​​​​രി​​​​പ്പു​​​​ക​​​​ർ​​​​മം മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​ക​​ളി​​ൽ വി​​​​കാ​​​​രി ഫാ.​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, റ​​​​വ.​​​​ഡോ.​​​​ജോ​​​​ണ്‍ ത​​​​ട​​​​ത്തി​​​​ൽ, ഫാ.​​​​ആ​​​​ന്‍റ​​​​ണി പോ​​​​രു​​​​ക്ക​​​​ര, ഫാ.​​​​ഫി​​​​ലി​​​​പ്പ് വൈ​​​​ക്ക​​​​ത്തു​​​​കാ​​​​ര​​​​ൻ, ഫാ.​​​​ജോ​​​​ർ​​​​ജ് കൊ​​​​ച്ചു​​​​പ​​​​റ​​​​ന്പി​​​​ൽ, റ​​​​വ.​​​​ഡോ.​​​​മാ​​​​ത്യു മ​​​​ഠ​​​​ത്തി​​​​ക്കു​​​​ന്നേ​​​​ൽ, ഫാ.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ അ​​​​ട്ടി​​​​ച്ചി​​​​റ, ഫാ.​​​​ജോ​​​​സ് പി.​​​​കൊ​​​​ട്ടാ​​​​രം, റ​​​​വ.​​​​ഡോ.​​​​ജേ​​​​ക്ക​​​​ബ് കൂ​​​​രോ​​​​ത്ത്, റ​​​​വ.​​​​ഡോ.​​​​ജോ​​​​സ​​​​ഫ് കൊ​​​​ല്ലാ​​​​റ, റ​​​​വ.​​​​ഫാ.​​​​തോ​​​​മ​​​​സ് പ്ലാ​​​​പ്പ​​​​റ​​​​ന്പി​​​​ൽ, ഫാ.​​​​ദേ​​​​വ​​​​സ്യ പു​​​​തു​​​​പ്പ​​​​റ​​​​ന്പി​​​​ൽ, റ​​​​വ.​​​​ഡോ.​​​​ടോം കൈ​​​​നി​​​​ക്ക​​​​ര, ഫാ.​​​​ആ​​​​ന്‍റ​​​​ണി ആ​​​​ന​​​​ക​​​​ല്ലു​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church