തക്കലയിൽ മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ വാ​ർ​ഷി​കം::Syro Malabar News Updates തക്കലയിൽ മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ വാ​ർ​ഷി​കം
09-October,2018

ത​​ക്ക​​ല:​​ ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് കു​​ട്ടി​​ക​​ളെ പ്രാ​​ർ​​ഥ​​ന​​യി​​ലൂ​​ടെ​​യും പ​​രി​​ത്യാ​​ഗ പ്ര​​വ​​ർ​​ത്തി​​ക​​ളി​​ലൂ​​ടെ​​യും കു​​ട്ടി​​ക​​ളെ പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി ഒ​​രു​​ക്കു​​ന്ന സം​​ഘ​​ട​​ന​​യാ​​ണെ​ന്നു ത​​ക്ക​​ല രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​ർ​​ജ് രാ​​ജേ​​ന്ദ്ര​​ൻ. ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് ദേ​​ശീ​​യ വാ​​ർ​​ഷി​​കം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. ത​​ക്ക​​ല രൂ​​പ​​ത​​യി​​ലെ പ​​ട​​ന്താ​​ലും​​മൂ​​ട് സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ഇ​​ട​​വ​​ക​​യി​​ൽ ന​​ട​​ന്ന വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
 
ത​​ക്ക​​ല രൂ​​പ​​ത വി​​കാ​​രി​​ജ​​നാ​​ൾ മോ​​ൺ. ജോ​​സ് മു​​ട്ട​​ത്തു​​പാ​​ടം, ഡേ​​വീ​​സ് വ​​ല്ലൂ​​രാ​​ൻ, ഫാ. ​​ജോ​​ബി പു​​ച്ചു​​ക​​ണ്ട​​ത്തി​​ൽ, ഫാ. ​​ജോ​​സ​​ഫ് മ​​റ്റം, ഫാ. ​​ജോ​​സ​​ഫ് വ​​യ​​ലി​​ൽ, ഫാ. ​​ഷോ​​ജോ, പി. ​​ജ്ഞാ​​ന​​ദാ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ജി പു​​ല്ലു​​കാ​​ട്ട് റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. ത​​ക്ക​​ല രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ൺ ജോ​​സ​​ഫ് സ്വാ​​ഗ​​ത​​വും ദേ​​ശീ​​യ റീ​​ജ​​ണ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ ലൂ​​ക്ക് അ​​ല​​ക്സ് പി​​ണ​​മ​​റു​​കി​​ൽ ന​​ന്ദി​​യും പ​​റ​​ഞ്ഞു. സ​​മ്മേ​​ള​​ന​​ത്തി​​നു​​മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന പ്രേ​​ഷി​​ത​​റാ​​ലി ഫാ. ​​ജോ​​സ് മു​​ട്ട​​ത്തു​​പാ​​ടം ഫ്ളാ​​ഗ്ഓ​​ഫ് ചെ​​യ്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church