സു​റി​യാ​നി ഭാ​ഷാ​പ​ഠ​ന​ശി​ബി​രം 17 മു​ത​ൽ::Syro Malabar News Updates സു​റി​യാ​നി ഭാ​ഷാ​പ​ഠ​ന​ശി​ബി​രം 17 മു​ത​ൽ
09-October,2018

കൊ​​​ച്ചി: പൗ​​​ര​​​സ്ത്യ സു​​​റി​​​യാ​​​നി ഭാ​​​ഷാ​​​പ​​​ഠ​​​നം 17 മു​​​ത​​​ൽ 21 വ​​​രെ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (എ​​​ൽ​​​ആ​​​ർ​​​സി) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മാ​​​ർ വാ​​​ലാ​​​ഹ് സി​​​റി​​​യ​​​ക് അ​​​ക്കാ​​​ഡ​​​മി​​​യാ​​​ണു ഭാ​​​ഷാ​​​പ​​​ഠ​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ൽ​​​ആ​​​ർ​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​മാ​​​പ​​​ന ദി​​​വ​​​സം കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും. 
 
 
വൈ​​​ദി​​​ക​​​ർ, സ​​​മ​​​ർ​​​പ്പി​​​ത​​​ർ, ബ്ര​​​ദേ​​ഴ്സ്, അ​​​ല്മാ​​​യ​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. സു​​​റി​​​യാ​​​നി ഭാ​​​ഷ​​​യു​​​ടെ അ​​​ക്ഷ​​​ര​​​മാ​​​ല, സു​​​റി​​​യാ​​​നി പു​​​സ്ത​​​ക​​​ങ്ങ​​​ൾ വാ​​​യി​​​ക്കാ​​​നും ഗീ​​​ത​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ക്കാ​​​നു​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​നം എ​​​ന്നി​​​വ​​​യാ​​​ണു പ​​​ഠ​​​ന​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്ക​​​മെ​​​ന്നു മാ​​​ർ വാ​​​ലാ​​​ഹ് സി​​​റി​​​യ​​​ക് അ​​​ക്കാ​​​ഡ​​​മി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ അ​​​റി​​​യി​​​ച്ചു.ഇ​​​മെ​​​യി​​​ൽ: lrcmarwlah@gmail.com, ഫോ​​​ൺ: 9497324768, 0484-2425727.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church