ദൈ​വ​ദാ​സ​ൻ മാ​ർ കാ​വു​കാ​ട്ടി​ന്‍റെ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന്::Syro Malabar News Updates ദൈ​വ​ദാ​സ​ൻ മാ​ർ കാ​വു​കാ​ട്ടി​ന്‍റെ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന്
09-October,2018

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആ​ർ​ച്ച്ബി​ഷ​പ് പു​ണ്യ​ച​രി​ത​നാ​യ മാ​ർ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ 49-ാം ച​ര​മ​വാ​ർ​ഷി​ക​ദി​നം ഇ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ​പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ 5.30ന് ​ബം​ഗ്ലാ​ദേ​ശി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് കോ​ച്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി. ഏ​ഴ് മ​ണി​ക്കും 9.30നും ​സ​മൂ​ഹ​ബ​ലി. 9.30ന് ​ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​ക്ക് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. 11ന് ​ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​ക്ക് സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 
 
ഉ​ച്ച​യ്ക്ക് ഒ​ന്നി​നും 4.45നും ​വി​ശു​ദ്ധ​കു​ർ​ബാ​ന. 12.15ന് ​പൊ​തി​ച്ചോ​ർ വെ​ഞ്ച​രി​പ്പും വി​ത​ര​ണ​വും. ഉ​ച്ച​ക്ക് ഒ​ന്നി​ന് ന​വ​വൈ​ദി​ക​രു​ടെ സ​മൂ​ഹ​ബ​ലി. ഫാ.​ദേ​വ​സ്യ പു​തു​പ്പ​റ​ന്പി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. മൂ​ന്നി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന ഫാ.​സെ​ബാ​സ്റ്റ്യ​ൻ അ​ട്ടി​ച്ചി​റ. 4.45ന് ​ഫാ.​ജോ​സ് പി.​കൊ​ട്ടാ​രം സു​റി​യാ​നി ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. 
 
 
വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ അ​ർ​പ്പി​ക്കു​ന്ന സ​മൂ​ഹ​ബ​ലി​ക​ളി​ൽ ഫാ.​കു​ര്യ​ൻ പു​ത്ത​ൻ​പു​ര, റ​വ.​ഡോ.​ജേ​ക്ക​ബ് കൂ​രോ​ത്ത്, റ​വ.​ഡോ.​ജോ​സ​ഫ് കൊ​ല്ലാ​റ, റ​വ.​ഫാ.​തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ, റ​വ.​ഡോ.​ടോം കൈ​നി​ക്ക​ര, ഫാ.​ആ​ന്‍റ​ണി ആ​ന​ക​ല്ലു​ങ്ക​ൽ, റ​വ.​ഡോ.​ജോ​ണ്‍ ത​ട​ത്തി​ൽ, ഫാ.​ആ​ന്‍റ​ണി പോ​രു​ക്ക​ര, ഫാ.​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ൻ, ഫാ.​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ, റ​വ.​ഡോ.​മാ​ത്യു മ​ഠ​ത്തി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church